Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു; മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു; മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി വാഴേപറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്. 38 വയസ് മാത്രമായിരുന്നു പ്രായം. ശൈഖ് ജാബിർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഗ്ലോബൽ ഇന്റർനാഷനൽ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP