Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈറ്റിൽ വർക്ക് പെർമിറ്റ് പുതുക്കാൻ ശമ്പള സർട്ടിഫിക്കറ്റ് വേണ്ട; കമ്പനികൾക്ക് അനുമതി നൽകിയെന്ന് പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ

കുവൈറ്റിൽ വർക്ക് പെർമിറ്റ് പുതുക്കാൻ ശമ്പള സർട്ടിഫിക്കറ്റ് വേണ്ട; കമ്പനികൾക്ക് അനുമതി നൽകിയെന്ന് പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ തന്നെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ കമ്പനികൾക്ക് അനുമതി. പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ ആണ് ഇക്കാര്യം അറിയിച്ചത്. കമ്പനി ഫയലിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ വർക്ക് പെർമിറ്റാണ് ഇങ്ങനെ പുതുക്കാനാവുക.

കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതേസമയം 65 വയസ്സിനു മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് മറ്റൊരു വകുപ്പിലേക്കു മാറ്റുന്നത് തടഞ്ഞു. എന്നാൽ അംഗീകൃത സർവകലാശാലാ ബിരുദമുള്ളവരുടെ വർക്ക് പെർമിറ്റ് മാറ്റുന്നതിന് അവസരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP