Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിൽ സന്ദർശ വിസാ കാലാവധി ഒരു മാസം മാത്രമായി ചുരുക്കി; ആശ്രിത വാണിജ്യ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ബാധകം

കുവൈത്തിൽ സന്ദർശ വിസാ കാലാവധി ഒരു മാസം മാത്രമായി ചുരുക്കി;  ആശ്രിത വാണിജ്യ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ബാധകം

കുവൈത്ത്: കുവൈത്തിൽ സന്ദർശ വിസാ കാലാവധി ഒരു മാസം മാത്രമായി ചുരുക്കി. ആശ്രിത/ വാണിജ്യ/ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ഇതു ബാധകമാണ്. ഇത് സംബന്ധിച്ചുള്ള അറിയിച്ച് ആറ്്ഗവർണറേറ്റുകളിലെയും താമസാനുമതികാര്യ ഓഫിസുകളിലേക്ക് അയച്ചിട്ടുണ്ട്.

നിലവിൽ ആശ്രിതവിഭാഗത്തിൽ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, മക്കൾ എന്നിവർക്കു മൂന്നുമാസ കാലാവധിയുള്ള സന്ദർശക വീസയാണ് അനുവദിക്കാറുള്ളത്. ഒരുമാസത്തേക്കു നൽകുന്ന വീസയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP