Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു; ജോസ് തോമസിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു; ജോസ് തോമസിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വെണ്ണിക്കുളം സ്വദേശി കോതകുളത്ത് ജോസ് തോമസ് (62) ആണ് മരിച്ചത്. പിതാവ്: പരേതനായ കെ.കെ. തോമസ്. മാതാവ്: അന്നമ്മ തോമസ്. ഭാര്യ: സൂസമ്മ (തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാംഗം). മക്കൾ: ശ്രീദേവി, നവനീത് (ഇരുവരും കാനഡ). സഹോദരങ്ങൾ: ആന്റണി തോമസ്, ജോണിക്കുട്ടി തോമസ്, എൽസി, കുഞ്ഞുമോൾ, പരേതനായ ബാബു തോമസ്. ജോസ് തോമസ് ആഭ്യന്തര മന്ത്രാലയത്തിൽ ഇൻഫർമേഷൻ വകുപ്പിൽ ദീർഘകാലം ജോലിചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP