Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗഫിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ വൈസ് പ്രസിഡന്റായ ഷാജിയെ

മംഗഫിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ വൈസ് പ്രസിഡന്റായ ഷാജിയെ

സ്വന്തം ലേഖകൻ

ലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന ഷാജി പി ഐ അന്തരിച്ചു.

ഇന്നു വൈകുന്നേരം മംഗഫിൽ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.മാർക്ക് കമ്പനിയിൽ കാന്റീൻ മാനേജർ ആയി ജോലിചെയ്തുവരികയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP