Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു; മരണം വിളിച്ചത് ഹോം നഴ്‌സായി ജോലി നോക്കി വന്ന കൊല്ലം സ്വദേശിനിയെ

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു; മരണം വിളിച്ചത് ഹോം നഴ്‌സായി ജോലി നോക്കി വന്ന കൊല്ലം സ്വദേശിനിയെ

സ്വന്തം ലേഖകൻ

കുവൈത്ത് : കുവൈത്തിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനി മരണപ്പെട്ടു . കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടർന്ന് അന്തരിച്ചത്. കുവൈത്ത് സബ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു.

കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. ഭർത്താവ് കൊല്ലം പുനലൂർ സ്വദേശി ബിജു. ഒരു മകളുണ്ട്. മ്യതദേഹം സുലൈമികാത്ത് സെമിത്തേരിയിൽ സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP