Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു; മരണം വിളിച്ച് നിരവധി സൗഹൃദ കൂട്ടായ്മകളിലെ സജീവ സാന്നിധ്യം

കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു; മരണം വിളിച്ച് നിരവധി സൗഹൃദ കൂട്ടായ്മകളിലെ സജീവ സാന്നിധ്യം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ചെന്നൈയിൽ കുടുംബസമേതം താമസമാക്കിയ ലിജി ഗംഗാധരൻ ആണ് മരിച്ചത്. പരേതയ്ക്ക് 40 വയസാണ് പ്രായം.

കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ അംഗമായിരുന്നു. രണ്ട് മക്കളുണ്ട്. മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗൈസേഷൻ രക്ഷാധികാരി ബാബു ഫ്രാൻസിസ്, പ്രസിഡന്റ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്സ്വെൽ എന്നിവർ അനുശോചനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP