Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

കുവൈറ്റിലെ താമസസ്ഥലത്ത് മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി; കെ.ആർ.എച്ച് കമ്പനി ജീവനക്കാരന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ

കുവൈറ്റിലെ താമസസ്ഥലത്ത് മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി; കെ.ആർ.എച്ച് കമ്പനി ജീവനക്കാരന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻതറയിൽ രാജേഷ് രഘുവാണ് (43) മരിച്ചത്. കെ.ആർ.എച്ച് കമ്പനി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെയാണ് മംഗഫിലെ കമ്പനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: തുഷാര. മക്കൾ: അഗ്‌നേയ്, അദ്വൈത്. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP