Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി കുവൈറ്റിൽ മരിച്ചു; മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു

ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി കുവൈറ്റിൽ മരിച്ചു; മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

കുവൈറ്റിൽ ആലപ്പുഴ ചുനക്കര സ്വദേശി ശ്രീകുമാർ (46) ഇന്നലെ രാവിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ഇരുപത് വർഷമായി കുവൈറ്റിൽ ദിവാൻ അമീരി കമ്പനിയിൽ ഫോർമാൻ ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റിലെ നിരവധി അസ്സോസിയേഷനുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു. ഭാര്യ: ലത ശ്രീകുമാർ (കുവൈറ്റ് മിനിസ്ട്രി നേഴ്‌സ്) മക്കൾ: ശ്രുതി ശ്രീകുമാർ, ശ്രീനേഷ് ശ്രീകുമാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP