Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈത്തിൽ അങ്കമാലി മഞ്ഞപ്ര സ്വദേശി വറിയത് വർഗീസ് ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്തിൽ അങ്കമാലി മഞ്ഞപ്ര സ്വദേശി വറിയത് വർഗീസ് ഹൃദയാഘാതം മൂലം അന്തരിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: അങ്കമാലി മഞ്ഞപ്ര സ്വദേശി കരിങ്ങേൻ വീട്ടിൽ വറിയത് വർഗീസ് (55) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ഒരു മണിക്ക് കുവൈറ്റിൽ അന്തരിച്ചു. എം. എച്ച്. അൽഷായ ഫിനാൻസ് വകുപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷേർലി വർഗീസ് (അദാൻ ആശുപത്രി) മക്കൾ ഒസിയ വർഗീസ്, ഡോണ വർഗീസ്, സ്റ്റാലിൻ വർഗീസ്. സംസ്‌കാരം പിന്നീട് നാട്ടിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP