News+
-
കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത്കുവൈത്ത് എയർവേസ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി
August 14, 2021മലയാളിയായ കുവൈത്ത് എയർവേസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.പന്തളം സ്വദേശി രാജൻ ജോർജാണ് (53) മരിച്ചത്.ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി).മക്കൾ: അലൻ, നവീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ...
-
കുവൈറ്റിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ഹരിപ്പാട് സ്വദേശിയുടെ മരണം ഭാര്യയുടെയും മക്കളുടെയും മുമ്പിൽ വച്ച്
August 09, 2021കുവൈറ്റ് സിറ്റി :കുവൈത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്രവാസി മലയാളി മരണപ്പെട്ടു.ആലപ്പുഴ ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരിയിൽ (39)മരണപ്പെട്ടത്. സുലബിക്കാട്ട് പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയിൽ കുഴഞ്ഞ് വീഴുകയായിരുന്നു....
-
ഒടുവിൽ ഇന്ത്യയുടെ കോവീഷീൽഡ് വാക്സിൻ കുവൈറ്റ് അംഗീകരിച്ചു; പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അംഗീകരിച്ച് പുറത്തിറക്കിയ പട്ടികയിൽ ഇടം നേടി
August 03, 2021കുവൈറ്റ് സിറ്റി : ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിലാണ് ഇന്ത്യയുടെ കോവിഷീൽഡും ഉൾപ്പെടുത്തിയിരിക്കുന്നത് . പ്...
-
കോവിഡ് ബാധിച്ച് മരിച്ച ഗാർഹിക ജോലിക്കാരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച ഇന്ത്യൻ അംബാസിഡർ; ഒരു ലക്ഷം രൂപ വീതം ലഭിക്കുക 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്ക്
July 29, 2021കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഗാർഹിക ജോലിക്കാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്കാണ് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധന...
-
നിയന്ത്രണങ്ങളിൽ ഇളവ് നല്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കുവൈത്തും;ഇന്നുമുതൽ വ്യാപാര സമയ നിയന്ത്രണം ഇല്ല; സെപ്റ്റംബർ മുതൽ കൂടുതൽ ഇളവുകൾ
July 27, 2021കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിഞ്ഞതിന്റെയും വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിന്റെയും ആത്മവിശ്വാസത്തിൽ കുവൈത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായ...
-
അടുത്താഴ്ച്ച കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം; അനുമതി ലഭിക്കുക മന്ത്രിസഭ പുറപ്പെടുവിച്ച നിബന്ധനകൾ പാലിക്കുന്നവർക്ക്
July 26, 2021ആഗസ്റ്റ് ഒന്ന് മുതൽ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകൾ പാലിച്ചാൽ മതിയാവും. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂർ സമയപരിധിക്കകത്തെ പി സി ആർ പരിശോധനാ റിപ്പോർട്ട്, ഏഴ...
-
കുവൈത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; മരണം വിളിച്ചതിൽ ഒരാൾ എറണാകുളം സ്വദേശിനിയും മറ്റൊരു തൃശൂർ സ്വദേശിയും
July 23, 2021കുവൈത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; മരണം വിളിച്ചതിൽ ഒരാൾ എറണാകുളം സ്വദേശിനിയും മറ്റൊരു തൃശൂർ സ്വദേശിയുമാണ്.എറണാകുളം സ്വദേശിനി കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. എറണാകുളം ശ്യാമാലയത്തിൽ നിഷ (45) ആണ് മിഷ്രിഫ് ഫീൽഡ് ആശ...
-
കുവൈത്തിൽ മലയാള ഹൃദയാഘാതം മൂലം മരിച്ചു; ഫർവാനിയയിൽ മരിച്ചത് കായംകുളം സ്വദേശി
July 16, 2021കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാള ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം സ്വദേശി രാജേഷ് കുമാർ വിശ്വനാഥൻ ( 42 ) ആണ്ജാബിർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നു . വോയ്സ് കുവൈത്ത് അംഗവുമായ രാജേഷ് മെറ്റൽ സെന്റർ ...
-
കുവൈത്തിൽ ബലി പെരുന്നാൾ അവധി 18 മുതൽ; 22 വരെ നീളുന്ന അവധിയാഘോഷത്തിനൊപ്പം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത വിഷമത്തിൽ പ്രവാസികൾ
July 13, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതൽ 22 വ്യാഴാഴ്ച വരേയാണ് ഇത്തവണ ബലി പെരുന്നാൾ അവധി. ഇതിന് മുമ്പുള്ള രണ്ട് ദിവസവും ശേഷമുള്ള രണ്ട് ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാൽ ഫലത്തിൽ അടുപ്പിച്ച് ഒമ്പത് ദിവസം അവധി...
-
ഹവല്ലി, അഹ്മദി ഗവർണറേറ്റുകളിൽ കോവിഡ് കേസുകൾ ഉയരുന്നു; കർഫ്യൂവും ലോക്ഡൗണും തൽക്കാലമില്ലെന്ന് അധികൃതർ; ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കു്ന്നത് ഉറപ്പ് വരുത്താൻ നീരിക്ഷണം
July 10, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും കർഫ്യൂവും ലോക്ഡൗണും തൽക്കാലമില്ലെന്ന് അധികൃതർ അറിയിച്ചു. കാവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നതുകൊണ്ട് തന്നെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ...
-
ഓഗസ്റ്റ് 1 മുതൽ കുവൈത്തിലേക്ക് പ്രവേശനം സാധുവായ റെസിഡൻസി ഉള്ള വർക്ക് മാത്രം; റെസിഡൻസി കാലാവധി അവസാനിച്ചവർക്ക് പ്രവേശനമില്ല
July 06, 2021ഓഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും രാജ്യത്ത് സാധുവായ റെസിഡൻസികളുള്ള താമസക്കാർക്ക് മാത്രമേ പ്രവേശനാനുമതി നല്കുകയുള്ളൂവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു .എൻട്രി വിസയുള്ള വിദേശികൾക്കോ കുവൈത്തിലെ റെസിഡൻസി കാ...
-
കുവൈത്തിൽ ഓഗസ്റ്റ് മുതൽ പെട്രോൾ പമ്പുകളിൽ സർവ്വീസ് ചാർജ് ഈടാക്കും; 200 ഫിൽസ് നല്കിയാൽ ടയറുകൾ പരിശോധനയടക്കം സേവനം ലഭ്യം
July 01, 2021കുവൈത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ പെട്രോൾ പമ്പുകളിൽ 200 ഫിൽസ് സർവീസ് ചാർജ് ഈടാക്കാൻ നീക്കം. അധികമായി ഈടാക്കുന്ന 200 ഫിൽസിന് പെട്രോൾ പമ്പ് ജീവനക്കാർ കാർ ടയറുകൾ പരിശോധിക്കുകയും കാർ വിൻഡ്ഷീൽഡ് തുടയ്ക്കുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഈ സേവനം നിർബ...
-
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തൊഴിലാളികളെ വിപണിയിലും കടകളിലും പ്രവേശിപ്പിക്കില്ല; കുവൈത്തിൽ വാക്സിനെടുക്കാൻ മടിക്കുന്നവർക്ക് പണികിട്ടുമെന്ന് ഉറപ്പ്
June 30, 2021കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തൊഴിലാളികളെ വിപണിയിലും കടകളിലും പ്രവേശിപ്പിക്കില്ലെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.കുവൈത്തികളും വിദേശികളുമായ രാജ്യനിവാസികളുമായി ഇടപെടേണ്ടി വരുമെന്നതിനാൽ വാണിജ്യ കാര്യങ്ങളിൽനിന്ന...
-
കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കണ്ണൂർ സ്വദേശിയെ മരണം വിളിച്ചത് നാ്ട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കെ
June 29, 2021കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കണ്ണൂർ ചൊവ്വ ധർമസമാജം സ്കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. രാവ...
-
വാകസിൻ എടുക്കാത്തവർക്ക് മാളുകളിലും റെസ്റ്റോറന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ പ്രവേശനമില്ല; കുവൈത്തിൽ ഞായറാഴ്ച്ച മുതൽ നിലവിൽ വരുന്ന ഇളവുകൾ ഇങ്ങനെ
June 24, 2021കുവൈത്ത് സിറ്റി : വരുന്ന ഞായറാഴ്ച മുതൽ, കുവൈത്തിൽ വാക്സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ ലഭ്യമാകും. വാക്സിൻ ലഭിച്ചവർക്കും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകൾക്കും മാത്രമേ 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വാണിജ്യ സമ...
MNM Recommends +
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം