News+
-
കോവിഡ് വ്യാപനം; കുവൈത്തിൽ വീണ്ടും നിയന്ത്രണങ്ങൾ;പൊതു പരിപാടികൾക്ക് വിലക്ക് ; നാളെ മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
January 04, 2022രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്കിന് പ്രാബല്യമുണ്ടാവുക. ആരോഗ്യസാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത...
-
കുവൈത്തിൽ മലയാളി നിര്യാതനായി; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ
December 22, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നിര്യാതനായി.തിരുവനന്തപുരം പൂവാർ സ്വദേശി ശ്രികുമാർ തങ്കപ്പൻ ആണ് മരിച്ചത്. പരേതന് 49 വയസായിരുന്നു. ക്രിസ്റ്റൽ കമ്പനി ജീവനക്കാരനാണ്. ഭാര്യ: സിന്ധു. മക്കൾ: പ്രണവ്, അദ്വൈത്, പ്രവഞ്ച്. സംസ്കാരം നാട്ടിൽ ...
-
കുവൈത്തിൽ വിദേശികൾക്ക് ഇനി ഡ്രെവിങ് ലൈസൻസ് ലഭിക്കില്ല; ലൈസൻസ് വിതരണം താൽക്കാലികമായി നിർത്താൻ ഉത്തരവ്
December 16, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ആണ് ഉത്തരവിട്ടത്. നിലവിൽ ഏഴ് ല...
-
കുവൈത്തിൽ വരും മാസങ്ങളിൽ അസാധുവാകുക രണ്ട് ലക്ഷത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ്; പിൻവവിക്കുന്നത് യോഗ്യതാ പരിധിക്ക് പുറത്തായവരുടെ ലൈസൻസുകൾ
December 15, 2021കുവൈത്തിൽ വരും മാസങ്ങളിൽ അസാധുവാകുക രണ്ട് ലക്ഷത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ്. തൊഴിൽ മാറ്റവും മറ്റു കാരങ്ങളാലും യോഗ്യതാപരിധിക്ക് പുറത്തായ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ആയിരിക്കും പ്രധാനമായും പിൻവലിക്കുക. ഒരുമാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്...
-
കുവൈത്തിൽ മാളുകളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും; ബൂസ്റ്റർ ഡോസ് വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം
December 07, 2021കുവൈത്തിൽ മാളുകളിലെയും മറ്റും പ്രവേശനത്തിന് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും. ഇതിനായി ഡിജിറ്റൽ സിവിൽ ഐഡിയിൽ ബൂസ്റ്റർ ഡോസ് വിവരങ്ങൾ കൂടി ഉൾപെടുത്താൻ അധികൃതർ നീക്കമാരംഭിച്ചു. ബൂസ്റ്റർ ഡോസ് വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ഉൾപ്പെടുത്ത...
-
പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിച്ച് കുവൈത്ത്; 53 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാതെ ഇന്ത്യ
November 26, 2021ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നും അമേരിക്ക, ബ്രിട്ടൻ തുടങ്ങി 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇ വിസക്ക് അപേക്ഷിക്കാമെന്നും കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. അമേരിക്ക ബ്രിട്ടൻ, സ്വിറ്റസ...
-
കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത് കാസർകോട് സ്വദേശി
November 16, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കാസർകോട് മുട്ടംതല സ്വദേശി ഖാലിദ് അബ്ദുൽ ഖാദർ (66)ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് അമീരി ആശുപത്രിയിലായിരുന്നു അന്ത്യം.ഹോട്ടൽ ജീവനാകരൻ ആയിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷൗക്കത്ത്, സലീം, ഷമ...
-
വിദേശികൾക്ക് ഭാര്യയെയും മക്കളെയെടക്കം കൊണ്ടു വരുന്നതിനുള്ള സന്ദർശക വിസ ലഭിക്കാൻ ഇനി 500 ദിനാർ ശമ്പളം വേണം; കുവൈത്തിൽ പുതിയ നിയമം
November 10, 2021കുവൈത്തിൽ വിദേശികൾക്ക് ഭാര്യ, മക്കൾ എന്നിവരെ കൊണ്ടു വരുന്നതിനുള്ള സന്ദർശക വിസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി . ഇത് സംബന്ധിച്ച് താമസ രേഖാ വിഭാഗം അധികൃതർ, ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോ...
-
കുവൈത്തിൽ വിദേശികൾക്ക് നൽകുന്ന മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ് വർധിപ്പിക്കാൻ നീക്കം; 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനും തീരുമാനം
November 05, 2021കുവൈത്തിൽ തൊഴിൽ അനുമതി രേഖ (ഇദ്ൻ അമൽ) പുതുക്കുന്നത് ഉൾപ്പെടെ വിദേശികൾക്ക് നൽകുന്ന മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ് വർധിപ്പിക്കാൻ മാനവശേഷി സമിതി ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. നിലവി...
-
ബിച്ചിൽ പോകുമ്പോൾ കക്ക പെറുക്കിയാൽ ഇനി പണി കിട്ടും; കുവെത്ത് കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ
October 29, 2021ബിച്ചിൽ പോകുമ്പോൾ കക്ക പെറുക്കിയാൽ ഇനി പണി കിട്ടും. കുവൈത്തിലെ ചില തീരപ്രദേശങ്ങളിൽ വിദേശികൾ കക്ക ശേഖരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നൽകിയതോടെ ഇത്തരക്കാരെ പിടികൂടാനൊരുങ്ങുകയാണ് അധികൃതർ. അൻജഫ, അൽ ബിദ്ദ, ഫിൻതാസ്, അൽ...
-
കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ബുർഗാൻ ബാങ്ക് ജീവനക്കാരനായിരുന്ന തിരുവല്ല സ്വദേശിയെ
October 28, 2021കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവിൽ ജോർജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ ബുർഗാൻ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റർ ജോർജ് എ...
-
20 ദിവസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി;ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം വേലൂർ സ്വദേശിയുടേത്
October 25, 2021കുവൈത്തിൽ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി20 ദിവസം പഴക്കമുള്ള മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ് അൻസാറിന്റെ (45) മൃതദേഹമാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽകണ്ടെത്തിയത...
-
കുവൈത്തിൽ ഡ്രെവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റലാകും; നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കൽ, ഇൻഷുറൻസ് നടപടികൾ തുടങ്ങിയവ എളുപ്പമാകും
October 23, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും പൂർണമായും ഡിജിറ്റൽ രൂത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡിയുടെ മാതൃകയിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും ഉൾപ്പെടുത്താനാണ് ആലോചന. കുവ...
-
കുവൈത്തിലെ കടലോരങ്ങളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴ; നിയമലംഘകരെ പിടികൂടാൻ കാമറകൾ; മാലിന്യം നിക്ഷേപിച്ചാൽ 10,000 ദീനാർ വരെ പിഴ
October 22, 2021കുവൈത്ത് സിറ്റി: കടലോരങ്ങളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴ ചുമത്തുമെന്ന് പരിസ്ഥിതി പൊലീസ് മുന്നറിയിപ്പ്. പരിസ്ഥിതി പൊലീസ് ഇത്തരം സ്ഥലങ്ങളിൽ റോന്തുചുറ്റിയും കുറ്റകൃത്യങ്ങൾ പിടികൂടും. കൂടുതൽ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പബ്ലിക് അഥോറ...
-
തുറസായ സ്ഥലങ്ങളിൽ ഇനി മാസ്ക് വേണ്ട; പള്ളികളിലെ സാമൂഹ്യ അകലവും ഒഴിവാക്കി; വിമാനത്താവളം ഞായറാഴ്ച മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കും; കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്
October 21, 2021കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തുറസായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നതടക്കം കൂടുതൽ ഇളവുകളും നല്കാൻ മന്ത്രിസഭ തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ പള്ളികളിലെ സാമൂഹ്യ അകല നിബന്ധനയും ഒഴിവാക്കിയിട്ടു...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം