News+
-
കുവൈത്തിൽ ഒരു വയസുകാരനായ മലയാളി ബാലൻ മരിച്ചു; മരിച്ചത് എറണാകുളം സ്വദേശികളായ ദമ്പതികളുടെ മകൻ
June 07, 2022കുവൈത് സിറ്റി: ഒരു വയസുള്ള മലയാളി ബാലൻ കുവൈതിൽ മരിച്ചു. എറണാകുളം സ്വദേശികളായ ദമ്പതികളുടെ മകൻ ദക്ഷിത് മനീഷ് ആണ് മരിച്ചത്. കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകനാണ്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോർചറിയിൽ പൊതുദർശനത്തി...
-
പെട്രോൾ പമ്പുകളിൽ ഫില്ലിങ്ങിന് സർവീസ് ചാർജ് ഏർപ്പെടുത്താൻ നീക്കം; കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് നിർദ്ദേശം
May 31, 2022കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് പമ്പുടമകളോട് നാഷണൽ പെട്രോളിയം കമ്പനിയുടെ കർശന നിർദ്ദേശം. പെട്രോൾ പമ്പുകളിൽ ഫില്ലിങ്ങിന് സർവീസ് ചാർജ് ഏർപ്പെടുത്താൻ ചില സ്വകാര്യ പെട്രോൾ വിതരണക്കമ്പനികൾ നീക്കം നടത്തിയതിനെ തുടർന്നാണ് കെ.എൻ.പിസി ഇക്കാ...
-
കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 30 വർഷമായി പ്രവാസിയായി ജോലി നോക്കിയ കോട്ടയം സ്വദേശി
May 12, 2022കുവൈത്ത് സിറ്റി: കോട്ടയം വാകത്താനം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടിൽ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്. ഭാര്യ: സൂസി (ജാബിരിയ അറബിക് സ്കൂൾ അദ്ധ്യാപിക). മക്കൾ: ഏബിൾ ജോസഫ് (വിദ്യാർത്ഥി, കാനഡ), റബേക്ക (വി...
-
ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കുന്നവർക്ക് ഫാമിലിവിസ; കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ച് തുടങ്ങിയത് നിബന്ധനകളോടെ
May 10, 2022കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ച് തുടങ്ങിയത് നിബന്ധനകളോടെ. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക. വിവിധ ഗവർണറേറ്റുക...
-
സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾക്കും ഹെലിക്യാമുകൾക്കും പെർമിറ്റ് നല്കില്ല; കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം
April 12, 2022കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണംവരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾക്കും ഹെലിക്യാമുകൾക്കും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പെർമിറ്റ് അനുവദിക്കരുതെന്നു വ്യോമയാന വകുപ്പ് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനത്ത...
-
കുവൈത്തിലെ വാണിജ്യ സന്ദർശക വിസക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തിയേക്കും; നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ
April 08, 2022വാണിജ്യ സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താൻ സാധ്യത.ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ സമർപ്പിച്ച നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. ഇൻഷ്വറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാല...
-
കുവൈത്തിലെ ഗാർഹിക ജോലിക്കാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; അടിസ്ഥാന ശമ്പളം 75 ദീനാർ ആക്കിയേക്കും
April 04, 2022കുവൈത്തിൽ ഗാർഹ ക ജോലിക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ നീക്കം. മാൻ പവർ അഥോറിറ്റി ആണ് ഗാർഹിക മേഖലയിലേക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന ശമ്പളം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം നടത്തുന്നത്. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് പ...
-
കുവൈത്തിലെ സകൂളുകളിലെ പിസിആർ പരിശോധനാ നിബന്ധന റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം; ഇനി പരിശോധന ഫലം ഇല്ലാതെ സ്കൂളിലെത്താം
March 30, 2022കുവൈത്തിലെ സകൂളുകളിലെ പിസിആർ പരിശോധനാ നിബന്ധന റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം.വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അലി അൽ മുദാഫ് തീരുമാനം പുറപ്പെടുവിച്ചത്. ഇതോടെ വാക്സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നെഗറ്റീവ്...
-
പൂർണ ആരോഗ്യമുള്ള പ്രവാസികൾക്ക് മാത്രം ജോലി; വിദേശികൾക്ക് വിസ അനുവദിക്കും മുമ്പ് ഡിഎൻഎ പരിശോധനാ ഫലവും നിർബന്ധം; കുവൈത്തിൽ പ്രവാസികൾക്കുള്ള താമസനിയമങ്ങളിൽ ഭേദഗതി വരുത്താൻ ആവശ്യം ഉയരുന്നു
March 25, 2022രാജ്യത്ത് പ്രവാസികൾക്കുള്ള താമസ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗം രംഗത്ത്. പൂർണ ആരോഗ്യമുള്ള പ്രവാസികളെ മാത്രം രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അല്ലാത്തവരെ മടക്കി അയക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഭേദഗതി ...
-
നിർത്തിവച്ച വിസ നടപടികൾ പുനരാരംഭിക്കുന്നു;കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു
March 19, 2022കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു . സഇത് സംബന്ധിച്ച് താമസകാര്യ വകുപ്പ് ബന്ധപ്പെട്ട കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചു . കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിസ നടപട...
-
കുവൈത്തിൽ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്ക് പിഴ; മഖ്ബറകളിലെ സംസ്കാര ചടങ്ങുകളുടെ ഫോട്ടോ പകർത്തിയാൽ 5,000 ദിനാർ വരെ പിഴ
March 16, 2022കുവൈത്തിൽ ഖബർസ്ഥാനിലെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്ക് 5,000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റിയിലെ മയ്യിത്ത് സംസ്കാര വിഭാഗം ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി വ്യക്തമാക്കി. ഇതുമായി...
-
കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവൻസ്; കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
March 15, 2022കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവൻസ് ലഭ്യമാകുന്ന നിയമത്തിന് അംഗീകാരം. അനുവദിക്കപ്പെട്ട അവധി പ്രയോജനപ്പെടുത്താത്ത ജീവനക്കാർക്ക് പകരമായി വേതനം അനുവദിക്കുന്നതാണ് നിയമം. അഞ്ച് വർഷത്തിൽ കുറയാത്ത സേവന റെക്കോർഡുള്ളവർക്കാ...
-
കുവൈത്തിൽ പൊതുമാപ്പു പ്രഖ്യാപിക്കാൻ ആലോചന;അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ അവസരമൊരുക്കണമെന്ന് കുടിയേറ്റ വകുപ്പ് നിർദ്ദേശം
March 11, 2022കുവൈത്ത് സിറ്റി | കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാൻ താമസ കുടിയേറ്റ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു നിർദ്ദേശം സമർപ്പിച്ചു. നിയമ ലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ അവസരം ഒരുക്കണമെന്ന നിർദ...
-
വാക്സിനെടുക്കാത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും പി.സി.ആർ പരിശോധന നടത്തണം; കുവൈത്തിൽ വാക്സിനെടുക്കാത്തവർക്ക് നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം
March 04, 2022കുവൈത്തിൽ വാക്സിനെടുക്കാത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാത്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആണ് തീരുമാനം ബാധകമാകുക . സർക്കാർ സ്വകാര്...
-
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു
February 28, 2022കുവൈറ്റ് സിറ്റി:പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും, കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും