News+
-
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ വിടവാങ്ങി; ജീൻ ഡെറി സാമുവേലിന് ആദരാഞ്ജലി അർപ്പിച്ച് കുവൈറ്റ് മലയാളി സമൂഹം
April 25, 2020കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈറ്റിൽ നിര്യാതയായി. തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യ ജീൻ ഡെറി സാമുവേൽ ആണ് മരിച്ചത്. 40 വയസ് മാത്രമായിരുന്നു പ്രായം. പേശീ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ജീൻ ഡെറി സാമുവേൽ. മുബാറക് അൽ കബീർ ആശുപ...
-
കുവൈറ്റിൽ നിന്നും നാട്ടിലേക്ക് കാർഗോ വിമാനങ്ങൾ മടങ്ങുന്നത് കാലിയായി; പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വിസമ്മതിച്ച് കേന്ദ്രം; ശക്തമായി പ്രതിഷേധിച്ച് പ്രവാസികൾ
April 24, 2020കുവൈത്ത്: കേരളത്തിൽ നിന്നും പച്ചക്കറി സാധനങ്ങളുമായി എത്തുന്ന കാർഗോ വിമാനങ്ങൾ മടങ്ങുന്നത് കാലിയായി. ഈ വിമാനങ്ങളിൽ കുവൈറ്റിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതേദഹം നാട്ടിലേക്ക് കയറ്റി അയക്കുവാൻ അനുവദിക്കണമെന്ന പ്രവാസികളുടെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ....
-
കൊവിഡ് 19: ഇന്ന് രണ്ട് ഇന്ത്യക്കാർ മരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 168 പേർക്ക്; പുതിയ രോഗികളിൽ 80 ഉം ഇന്ത്യക്കാർ; കുവൈറ്റിൽ ഇന്ത്യക്കാരെ വിടാൻ ഭാവമില്ലാതെ കൊറോണ വൈറസ്
April 22, 2020കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ട് ഇന്ത്യൻ പ്രവാസികൾ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിമൂന്നായി. ഇതിൽ അഞ്ചു പേർ ഇന്ത്യാക്കാരാണ്. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്. 80 ഇന്ത്യാക്കാർ ഉൾപ്പെടെ 168...
-
കുവൈറ്റിൽ രണ്ടു മരണങ്ങൾ കൂടി; ആകെ രോഗികൾ 1,995..; രോഗികളായ ഇന്ത്യക്കാരുടെ എണ്ണം 1100 കവിഞ്ഞു; ആകെ രോഗികളിൽ പകുതിയിൽ അധികവും ഇന്ത്യക്കാർ; കുവൈറ്റിൽ കൊറോണ പിടിക്കുന്നത് ഇന്ത്യക്കാരെ
April 20, 2020കുവൈറ്റ്: ഇന്ത്യക്കാരിൽ പിടിമുറുക്കി താണ്ഡവമാടുകയാണ് കുവൈറ്റിൽ കൊറോണ വൈറസ്. ഇന്ന് രണ്ടു മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ ഒൻപതു മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ഇന്നലെ മരിച്ച ഒരാൾ ഇന...
-
ഫീസുമില്ല.. പിഴയുമില്ല... പൊതുമാപ്പിനായി അപേക്ഷിച്ച് ആയിരങ്ങൾ; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് എത്തുവാൻ ഇന്ത്യക്കാരുടെ പ്രവാഹം
April 17, 2020കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പിന് അപേക്ഷിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാർ. ഫർവാനിയയിലും ജലീബ് ഷുയൂഖിലും സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ആയിരക്കണക്കിനു പേരാണ് പൊതുമാപ്പിനുള്ള അപേക്ഷകളുമായി എത്തിയത്. ആമാസം 20 വരെയാണ് ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുക. ഇപ്പോൾ ...
-
കോവിഡ് 19: ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാം അനുസരിക്കണം; ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി എംബസി
April 16, 2020കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധത്തിനായി കുവൈത്തിലെ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാ ഇന്ത്യക്കാരും അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു കുവൈത്തിലെ ഇന്ത്യൻ എംബസി. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും പനി, ചുമ, ശ...
-
കുവൈത്ത് പൊതുമാപ്പ് നൽകിയിട്ടും രക്ഷയില്ല; നാട്ടിലേക്ക് വിമാനം കയറാൻ തടസമായി കൊറോണ; നിയന്ത്രണങ്ങളിൽ വലഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികൾ
April 14, 2020കുവൈറ്റ്: വിധിയുടെ ക്രൂരതയിൽ വിദേശരാജ്യങ്ങളിൽപ്പെട്ട് കഷ്ടപ്പെടുന്ന അനേക ലക്ഷം പേരുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ. ജീവിതം കരകയറ്റുവാൻ മോഹിച്ച് എത്തിയ ലക്ഷക്കണക്കിനു പേരുണ്ട് കുവൈറ്റിലും. മറ്റൊരു മാർഗങ്ങളുമില്ലാതെ, നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ഇനി...
-
'ഹോ.. എത്ര ദിവസമായി ഇങ്ങനെ കഴിയുന്നു' എന്നു പറയാത്തവർ ഉണ്ടാകില്ല; എങ്കിലും കൊവിഡ് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നൽകുന്നുവെന്ന് തോന്നുന്നുണ്ടോ? വിഷമിക്കേണ്ടാ.. സൗജന്യ കൗൺസിലിങ് പ്രശ്നങ്ങളെല്ലാം പരിഹരിക്കും
April 13, 2020കോവിഡ് പ്രതിസന്ധി കാരണം ഒന്നു പുറത്തേക്കു പോലും ഇറങ്ങുവാൻ സാധിക്കാതെ വീടുകളിൽ കുടുങ്ങി കിടക്കുകയാണ് അനേകം പേർ. അങ്ങനെ കുടുങ്ങി കിടക്കുന്നവരുടെ മാനസിക സമ്മർദ്ദവും ഏറെ ആയിരിക്കും. ചിലർ ഇനി മറ്റു പല വഴികളും ഉപയോഗിച്ച് എളുപ്പത്തിൽ തരണം ചെയ്യും. എന്നാൽ ചി...
-
കോവിഡ് രോഗമില്ലാത്ത ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡർ വ്യക്തമാക്കി.
April 11, 2020കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്ന് യുഎഇ; ഇതിനായി എമിറേറ്റ്സ് വിമാനവും തയ്യാർ; കേന്ദ്ര സർക്കാരിന്റെ നിലപാടിന് കാതോർത്ത് പ്രവാസികൾ ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട...
-
ഇന്ത്യാക്കാർക്ക് പൊതുമാപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതിയിൽ മാറ്റം: ഈമാസം 16 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം; കുവൈറ്റിലെ അനധികൃത ഇന്ത്യൻ താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് പോകാൻ അവസരം
April 11, 2020കുവൈറ്റിൽ പൊതുമാപ്പിന് ഇന്ത്യാക്കാർക്ക് അപേക്ഷ നൽകാനുള്ള തീയതി നീട്ടി. ഈമാസം 16 മുതൽ 20 വരെ ഇന്ത്യാക്കാർക്ക് അപേക്ഷ നൽകാം. നേരത്തെ 11 മുതൽ 15 വരെയായിരുന്നു തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ...
-
ലോക്ഡൗൺ പ്രതിസന്ധി; പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യേണ്ട തീയതി മാറ്റും
April 09, 2020കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യേണ്ട തീയതി മാറ്റിയേക്കും. ഏപ്രിൽ 16 മുതൽ 20 വരെ അഞ്ചുദിവസങ്ങളാവും ഇന്ത്യക്കാർക്ക് രജിസ്ട്രേഷന് അനുവദിക്കുക. ഏപ്രിൽ 11 മുതൽ 15 വരെയായിരുന്നു ഇന്ത്യക്കാർക്ക് നേരത്തേ നിശ...
-
വാടക നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് കെട്ടിട ഉടമകളുടെ മുന്നറിയിപ്പ്; ആശങ്കയിൽ നിരവധി പ്രവാസികൾ
April 08, 2020കുവൈത്ത് സിറ്റി: വാടക നൽകാൻ കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതോടെ ആശങ്കയിലായി നിരവധി പ്രവാസികൾ. വാടക ഉടൻ നൽകണമെന്നും അല്ലെങ്കിൽ എന്നുനൽകാൻ കഴിയുമെന്ന് അറിയിക്കണമെന്നും പല കെട്ടിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വാടക നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്...
-
വിസാ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം; പദ്ധതി നടപ്പാക്കുക ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റസിഡൻസി, ഐ ടി- കമ്യൂണിക്കേഷൻ സെക്ടർ തുടങ്ങിയവയുടെ സഹകരണത്തോടെ
April 07, 2020കുവൈത്ത്: വിവിധ വിസാ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു പാസ്സ്പോർട്ടിൽ നിന്ന് റസിഡൻസി മറ്റൊരു പാസ്സ്പോർട്ടിലേക്ക് മാറ്റൽ, പേരുമാറ്റം, കുടുംബ വിസ പുതുക്കൽ, സ്പോൺസർമാരുടെ റസിഡൻസ് തുടങ്ങിയ സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈ...
-
കുവൈത്തിൽ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി; ആകെ 335 പേർ ചികിത്സയിൽ; 911 പേർ നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം
April 04, 2020കുവൈത്ത്: കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റി പതിനഞ്ചായി.നിലവിൽ 335 പേരാണ് ചിക...
-
കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കൊവിഡ്; രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74
April 03, 2020കുവൈത്ത്: കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി. 24 മണിക്കൂറിനിടയിൽ 25 പേർക്കാണ് കുവൈത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം കുവൈത്തിൽ രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവ...
MNM Recommends +
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ