News+
-
കുവൈത്ത് വിമാനത്താവളം അടുത്താഴ്ച മുതൽ മുഴുവൻ സമയവും പ്രവർത്തന സജ്ജം; പ്രതിദിനം ഉണ്ടാവുക പരമാവധി 100 വിമാന സർവ്വീസുകൾ
November 12, 2020കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈമാസം 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവ്വീസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവ്വീസ് നടത്താത്തത്. ആവശ്യമായ...
-
മിനിറ്റുകൾക്കുള്ളിൽ നൂറുകണക്കിന് വാഹനങ്ങളുടെ നിറവും നമ്പർ പ്ലേറ്റും പകർത്തി വിവരങ്ങൾ സൂക്ഷിക്കും; അത്യാധുനിക കാമറകൾ സ്ഥാപിക്കുവാനൊരുങ്ങി കുവൈത്ത്
November 10, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡിലെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ വരെ സ്കാൻ ചെയ്തു മുഴുവൻ വിവരങ്ങളും നിമിഷങ്ങൾക്കുള്ളിൽ സൂക്ഷിച്ചു വയ്ക്കുന്ന അത്യാധുനിക കാമറകൾ കുവൈത്തിൽ സ്ഥാപിക്കുന്നു. മിനിറ്റുകൾക്കകം നൂറുകണക്കിന് വാഹനങ്ങളുടെ നിറവും നമ്പർ പ്ലേറ്റും പകർത...
-
കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി ബിജേഷ് കുമാർ; മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും
November 08, 2020കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ താഴെചൊവ്വ കോട്ടയ്കാട് പുത്തൻവീട്ടിൽ ബിജേഷ് കുമാർ (41)ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. കുവൈത്ത് ഇൻസ്റ്റന്റ് ആക്സസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. ...
-
ഹാരിസിനെ തേടി മരണമെത്തിയത് പനിയുടെ രൂപത്തിൽ; കോവിഡ് ഫലം നെഗറ്റീവും; മലപ്പുറം സ്വദേശിക്ക് കുവൈത്തിൽ വിട
November 05, 2020കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. കോട്ടക്കൽ മൂടാൽ സ്വദേശി ഹാരിസ് പാലക്കലാണ് (41) പനി ബാധിച്ച് മരിച്ചത്. പിതാവ്: പരേതനായ പാലക്കൽ ചെറീത് ഹാജി. മാതാവ്: ആയിശ. ഭാര്യ: സുമയ്യ. മകൾ: ഹന്ന ഫാത്തിമ. കുവൈത്ത് കെ.എം.സി.സി അംഗമാണ്. കോവിഡ് പ...
-
പാർട്ട് ടൈം വീട്ടു ജോലിക്കാരിൽ നിന്നും കോവിഡ് പകർന്നേക്കും; ഇനി മുതൽ അവരിലും ശ്രദ്ധ വേണം; കുവൈത്തിലെ പുതിയ നിർദ്ദേശം ഇങ്ങനെ
November 03, 2020കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരെ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുജോലിക്കാർ അണുബാധയിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്താൻ കൃത്യമായ വൈദ്യപരിശോധന നടത്ത...
-
ക്വാറന്റീൻ കാലാവധി കുറയ്ക്കില്ല; വാക്സിൻ ലഭ്യമായാൽ സമഗ്രമായ വിതരണ പദ്ധതിയും ഉണ്ടാകും; പ്രതിരോധ നടപടികൾ കർശനമായി പാലിക്കുവാനും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
October 31, 2020കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി കുറയ്ക്കില്ലെന്ന് മന്ത്രിസഭ. ഒരാഴ്ചയായി കുറയ്ക്കാൻ ആലോചനയുണ്ടെന്ന അഭ്യൂഹം വ്യാപിച്ചിരുന്നു. അതേസമയം, കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ജനം കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെ...
-
നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്തോളൂ; പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ചു തുടങ്ങി
October 29, 2020കുവൈത്തിലെ ഇന്ത്യൻ എംബസ്സി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിക്കുന്നു. അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിൽ പോകാനായി നേര...
-
മാസ്ക് ധരിക്കാതെ അറിയാതെ പോലും പുറത്തിറങ്ങരുതേ... കണ്ടാലുടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉണ്ടാകും; പ്രത്യേക സംഘം അടുത്താഴ്ച മുതൽ നിരീക്ഷണത്തിന്
October 26, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടാലുടൻ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനായി പ്രത്യേക പൊലീസ് സംഘം അടുത്തയാഴ്ച മുതൽ നിരീക്ഷണത്തിനിറങ്ങും. ഒത്തുചേരലുകൾ കർശനമായി തടയുമെന്നും മുന്നറിയിപ്പുണ്ട്. രാജ്...
-
ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണങ്ങാനിടുന്ന പതിവുണ്ടോ? എങ്കിൽ എത്രയും പെട്ടെന്ന് മാറ്റിക്കോളൂ; കാമ്പയിനും പിഴ ഈടാക്കാൻ മുന്നറിയിപ്പും നൽകി അധികൃതർ
October 21, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കാമ്പയിനുമായി കാപിറ്റൽ ഗവർണറേറ്റ്. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ഫർണിച്ചറുകൾ കൂട്ടിയിടുന്നതിനും കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകുന്നതിനും പിഴ ഈടാക്...
-
ക്വാറന്റീനിലാണെന്നു കരുതി ഇനി വിദേശ യാത്രകൾ മുടങ്ങില്ല; രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയും നിബന്ധനകൾ പാലിച്ചും കുവൈത്തിനു പുറത്തേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ
October 19, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവർക്ക് വിദേശ യാത്ര നടത്താമെന്ന് വിമാനത്താവള അധികൃതർ. എന്നാൽ, യാത്രയ്ക്കു മുമ്പ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ, യാത്രക്കാവശ്യമായ മറ്റു നിബന്ധനകൾ പാലിക്കുകയും വേണം. എങ്കിൽ മാത്ര...
-
കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ് ബാധ; ഇതുവരെ മരിച്ചത് 690 പേർ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
October 17, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,14,744 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 649 പേർ ഉൾപ്പെടെ 1,06,495 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 690 ആയി. ബാക്കി 7559 പേരാണ് ചികിത്സയിലു...
-
കൊച്ചിയിൽ നിന്നും വിമാനം കയറിയത് 20 നഴ്സുമാർ; പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയച്ച് കുവൈത്ത്; പ്രവേശനം സ്റ്റാഫ് നഴ്സുമാർക്കു മാത്രമാണെന്ന് രാജ്യം
October 15, 2020കുവൈത്ത് സിറ്റി: കൊച്ചിയിൽ നിന്നും കുവൈത്തിൽ എത്തിയ 20 നഴ്സുമാരെ തിരിച്ചയച്ചു കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കരാർ ജീവനക്കാരാണിവർ. നേരിട്ടു കുവൈത്തിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത് ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമാർക്കു മാത്രമാണ് ...
-
കുവൈറ്റിലെ താമസസ്ഥലത്ത് മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി; കെ.ആർ.എച്ച് കമ്പനി ജീവനക്കാരന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ
October 13, 2020കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻതറയിൽ രാജേഷ് രഘുവാണ് (43) മരിച്ചത്. കെ.ആർ.എച്ച് കമ്പനി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെയാണ് മംഗഫിലെ കമ്പനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ രാജ...
-
ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കു ശേഷം ജോലിയിൽ കയറാം; ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം
October 07, 2020കുവൈത്ത് സിറ്റി: ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റീൻ കാലാവധി ഏഴുദിവസമാക്കി കുറച്ചു കുവൈത്ത് ആരോഗ്യ മന്ത്രാലയം. വിദേശത്തുനിന്ന് അടിയന്തരമായി എത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാർ നിലവിലെ രണ്ടാഴ്ച പരിധിക്ക് പകരം ഇനി ഒരാഴ്ച ക്വാറന...
-
കുസാറ്റ് സപ്ലി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വിദ്യാർത്ഥികൾ
കുവൈത്ത് സിറ്റി: കുസാറ്റ് ബിടെക് സപ്ലിമെന്ററി പരീക്ഷ നീണ്ടുപോവുന്നതിൽ ആശങ്കയുമായി വിദ്യാർത്ഥികൾ. 2012 സ്കീം (2012- 16, 2013 -17, 2014 - 18) വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏപ്രിലിൽ നടത്താൻ തീരുമാനിച്ച സബ്ലി പരീക്ഷയാണ് കോവിഡ്...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്