Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11ന് എംബസി അവധി; അടിയന്തിര വിഭാഗങ്ങളിൽ സേവനം ഉണ്ടാവും

11ന് എംബസി അവധി; അടിയന്തിര വിഭാഗങ്ങളിൽ സേവനം ഉണ്ടാവും

കുവൈത്ത് സിറ്റി: ദീപാവലി പ്രമാണിച്ച് ഇന്ത്യൻ എംബസി 11ന് ബുധനാഴ്ച അവധിയായിരിക്കും. കോൺസുഅൽ, തൊഴിൽ, അറ്റസറ്റേഷൻ, ഇ-മൈഗ്രേറ്റ് വിഭാഗങ്ങളിൽ അടിയന്തിര സേവനം ഉണ്ടാകുമെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP