1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ വേതനം 450 ദിനാറായി വർധിപ്പിക്കാൻ ശുപാർശ; ഒളിച്ചോടുന്നവരുടെ പിഴ ഇരട്ടിയാക്കാനും നിർദ്ദേശം

May 23, 2016

കുവൈറ്റ് സിറ്റി: വിദേശികൾക്കു ഫാമിലി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതനം 450 ദിനാറായി വർധിപ്പിക്കാൻ ശുപാർശ. നിലവിലുള്ള 250 ദിനാർ എന്നുള്ളതാണ് 450 ദിനാറാക്കി ഉയർത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. വിദേശികൾക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നതു സംബന്ധിച്ച് രൂപീകരിച...

അനാവശ്യമായി ലീവ് നീട്ടിയെടുത്താൻ വിസാ റദ്ദാക്കും; നാട്ടിലെത്തി ലീവ് വിളിച്ചുപറയുന്നവർക്കുള്ള മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം

May 05, 2016

കുവൈറ്റ് സിറ്റി: നാട്ടിലെത്തിയ ശേഷം തൊഴിലുടമയോട് ലീവ് നീട്ടിയെടുക്കുകയാണെന്ന് വിളിച്ചുപറയുമ്പോൾ സൂക്ഷിക്കുക. തക്കതായ കാരണമില്ലാതെ ലീവ് നീട്ടിയെടുക്കുന്നവർക്കെതിരേ തൊഴിലുടമയ്ക്ക് പരാതി നൽകാമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി വ്യക്തമാക്കി. അനാവശ്യമായി ലീവ്...

കുവൈറ്റിൽ പുതിയ പാസ്‌പോർട്ട് സംവിധാനം ഏർപ്പെടുത്തുന്നു; സെപ്റ്റംബറോടെ ഇ-പാസ്‌പോർട്ട് സംവിധാനം പ്രാബല്യത്തിൽ

May 03, 2016

കുവൈറ്റ് സിറ്റി: രാജ്യത്ത് പുതിയ പാസ്‌പോർട്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ അണ്ടർ സെക്രട്ടറി ഫോർ സിറ്റിസൺഷിപ്പ് ആൻഡ് പാസ്‌പോർട്ട് അഫേഴ്‌സ് ജനറൽ ഷേക്ക് മേസൻ അൽ ജാറാ അൽ സാബാ വെളിപ്പെടുത്തി.  സെപ്റ്റംബർ മധ്യത്തോടെയായിരിക്കും രാജ്യ...

ഹോളി: നാളെ ഇന്ത്യൻ എംബസിക്ക് അവധി

March 23, 2016

കുവൈറ്റ്: ഹോളി പ്രമാണിച്ച് വ്യാഴാഴ്ച ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി. ദുഃഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ചയും എംബസി പ്രവർത്തിക്കില്ല. എന്നാൽ ഈ ദിവസങ്ങളിലെല്ലാം തന്നെ കോൺസുലാർ, വിസാ സെക്ഷനിൽ അടിയന്തിര സേവനം ലഭ്യമായിരിക്...

സിവിൽ ഐഡി ഫീസ് രണ്ടു ദിനാറിൽ നിന്നും അഞ്ചു ദിനാറായി വർധിപ്പിച്ചു; പുതിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

February 03, 2016

കുവൈറ്റ് സിറ്റി: പുതിയ സിവിൽ ഐഡി കിട്ടുന്നതിനുള്ള ഫീസ് രണ്ടു ദിനാറിൽ നിന്ന് അഞ്ചു ദിനാറായി വർധിപ്പിച്ചുകൊണ്ട് പബ്ലിക് അഥോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഉത്തരവായി. അതേസമയം നഷ്ടപ്പെട്ട ഐഡിക്കു പകരം പുതിയവ എടുക്കുന്നതിനുള്ള ഫീസ് പത്തു ദിനാറിൽ നിന്ന്...

എല്ലാ പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്താൻ ആലോചന; സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവരും രാജ്യം വിടണമെങ്കിൽ സ്‌പോൺസറുടെ അനുമതി നേടിയിരിക്കണം

January 16, 2016

കുവൈറ്റ് സിറ്റി: നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നടപ്പാക്കുന്നതു പോലെ സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർ...

11ന് എംബസി അവധി; അടിയന്തിര വിഭാഗങ്ങളിൽ സേവനം ഉണ്ടാവും

November 07, 2015

കുവൈത്ത് സിറ്റി: ദീപാവലി പ്രമാണിച്ച് ഇന്ത്യൻ എംബസി 11ന് ബുധനാഴ്ച അവധിയായിരിക്കും. കോൺസുഅൽ, തൊഴിൽ, അറ്റസറ്റേഷൻ, ഇ-മൈഗ്രേറ്റ് വിഭാഗങ്ങളിൽ അടിയന്തിര സേവനം ഉണ്ടാകുമെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു....

ജി.സി.സി രാജ്യങ്ങളുടെ ഏകീകൃത സന്ദർശന വിസാ നടപടികൾ അടുത്ത വർഷം; ഷെങ്കൻ മോഡൽ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യാൻ വിദേശികൾക്ക് അവസരം

October 14, 2015

ഗൾഫ് രാജ്യങ്ങളിലത്തെുന്ന വിദേശികൾക്കായി ലക്ഷ്യമിടുന്ന ഏകീകൃത സന്ദർശന വിസാ നടപടികൾ അടുത്ത വർഷത്തോടെ യാഥാർഥ്യമായേക്കും. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ മോഡൽ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യാൻ കഴിയുന്ന സൗകര്യമാകും ഇതോടെ നിലവിൽ വരിക. 2016 മധ്യത...

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ നടപടികളുമായി കുവൈറ്റ്; വിദേശികളുടെ റസിഡൻസിയും താമസകാലാവധിയും ചുരുക്കും

September 24, 2015

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ സ്വദേശികളെക്കാൾ കൂടുതലായി വിദേശികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി കാബിനറ്റ്. ജനസംഖ്യാ ഘടന മാറ്റുന്നതു സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ ഡയറക്ടറേറ്റ് നേരത്തെ തന്ന...

വിസാ ഫീസ് വർധനയ്ക്ക് മന്ത്രിസഭയുടെ അനുമതി; പ്രവാസികൾക്ക് ഇനി യാതൊരു വിധത്തിലുമുള്ള സൗജന്യ സേവനങ്ങൾ ലഭ്യമല്ലെന്ന് മന്ത്രാലയം

September 16, 2015

കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. കൊമേഷ്യൽ-ടൂറിസ്റ്റ് വിസ, താൽക്കാലിക റസിഡൻസ്, സെൽഫ് സ്‌പോൺസർഷിപ്പ്, ഫാമിലി റസിഡൻസ് എന്നിവയ്ക്കുള്ള ചാർജ്ജ് വർധിപ്പിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്...

റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

September 03, 2015

കുവൈറ്റ് സിറ്റി: വിദേശികളുടെ റസിഡൻസി നിയമം ഭേദഗതി ചെയ്തത് അടുത്ത ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നതിന് മുന്നോടിയായിട്ടുള്ള നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആൻഡ് പാസ്‌പോർട്ട് വകുപ്പ് പുറപ്പെടുവിച്ചു.  പാസ്‌പോർട്ടിന്റെ കാലാവധിയേക്കാൾ നീട...

ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെ; പാസ്‌പോർട്ട് പുതുക്കിയ ശേഷം മാത്രം പുതിയ ഇഖാമ; നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും

August 14, 2015

കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെയാക്കിക്കൊണ്ടുള്ള നിയമം അടുത്ത ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാക്കും. പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതോടെ ഇഖാമ അസാധുവാകുന്ന നിയമം നിലവിലുണ്ടെങ്കിലും അത് കർശനമായിരുന്നില്ല. എ...

കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ വർധിപ്പിക്കും; പ്രതിദിന പിഴ നാല് ദിനാർ ആക്കും; സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 20 ദിനാർ വരെ പിഴ

July 29, 2015

കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ സംഖ്യ വർധിപ്പിക്കാൻ നീക്കം. ഇഖാമ കാലാവധി കഴിഞ്ഞാലുള്ള പിഴ പ്രതിദിനം നാലു ദിനാറും സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 20 ദിനാറും ആക്കണമെന്നു താമസകാര്യവിഭാഗം നിർദ്ദേശം നല്കി. രാജ്യത്ത് തൊഴിൽ വിസയിലും ആശ്രിത വിസയിലും ത...

വിസ അനുവദിച്ച് ഒരു മാസത്തിനകം രാജ്യത്ത് പ്രവേശിച്ചില്ലെങ്കിൽ വിസ റദ്ദാകും; കാലാവധി ചുരുക്കിക്കൊണ്ടുള്ള പുതിയ വ്യവസ്ഥ കുവൈറ്റിൽ പ്രാബല്യത്തിൽ

July 16, 2015

കുവൈത്തിലേക്ക് വിസ അനുവദിച്ചാൽ ഒരുമാസത്തിനകം രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ മൂന്നുമാസത്തിനകം കുവൈത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് നിയമം. പുതിയ വ്യവസ്ഥ തൊഴിൽ വിസ ലഭിച്ചു കുവ...

നാട്ടിലുള്ള മാതാപിതാക്കളെ ഒപ്പം കൂട്ടാമെന്ന വിദേശികളുടെ സ്വപ്‌നം പൊലിയുന്നു; കുവൈറ്റിൽ ആശ്രിത വിസ ഇനി ഭാര്യയ്ക്കും മക്കൾക്കും മാത്രം; ഫാമിലി വിസയിലെത്തുന്ന ബന്ധുക്കൾക്കുള്ള കാലാവധി ഒരു മാസമാക്കി ചുരുക്കി

July 07, 2015

കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും കടിഞ്ഞാൺ വീഴുന്നു. അവധിക്കാലത്ത് മാതാപിതാക്കളെ ഒപ്പം കൂട്ടുന്ന മലയാളികൾക്കും കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കുവൈറ്റിൽ മാതാപിതാക്കൾക്കുള്ള ആശ്രിതവിസ നിർ...

MNM Recommends

Loading...
Loading...