Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെൽഫെയർ കേരള കുവൈറ്റ് ആറാം വാർഷികാഘോഷം നവംമ്പർ 22 ന്;സ്വാഗത സംഘം രൂപീകരിച്ചു

വെൽഫെയർ കേരള കുവൈറ്റ് ആറാം വാർഷികാഘോഷം നവംമ്പർ 22 ന്;സ്വാഗത സംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷ പരിപാടികൾ നവംബർ 22 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

'പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നു'' എന്ന തലക്കെട്ടിൽ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം,ആന്റി-ഡ്രഗ് ആന്റി ആൾക്കഹോൾ വാക്കത്തോൺ,വനിതാ സംരംഭകത്വ ശിൽപശാല,ഫുട്‌ബോൾ ടൂർണ്ണമെന്റ്,വടംവലി പഞ്ചഗുസ്തി മത്സരം,മൊത്തം ഇന്ത്യക്കാർക്കായി പെയിന്റിങ് കോമ്പിറ്റേഷൻ, തുടങ്ങി വിവിധയിനം പരിപാടികൾ നടത്തുന്നു.

വാർഷികാഘോഷ ഉപഹാരമായി പ്രവാസികൾക്കായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.നാട്ടിലെയും കുവൈത്തിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന വാർഷികാഘോഷത്തിന്റെ വിജയത്തിനായ് വിപുലമായ സ്വാഗത സംഘം സംഘാടക സമിതി രൂപീകരിച്ചു.

സ്വാഗത സംഘം ചെയർമാനായി അൻവർ സഈദിനെയും സെക്രട്ടറിയായി അൻവർ സാദത്ത് എഴുവന്തലയെയും വൈസ് ചെയർമാന്മാരായി ഖലീലു റഹ്മാൻ, ലായിക് അഹമ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു.

മറ്റു വകുപ്പ് കൺവീനർമാർ:

പ്രോഗ്രാം കൺവീനർ: ലായിക്ക് അഹമ്മദ്, അസി.കൺവീനർമാർ:ഫൈസൽ വടക്കേക്കാട്, ഫസൽ ഹഖ്, നൈസാം

സാമ്പത്തികം കൺവീനർ: ഷൗക്കത്ത് വളാഞ്ചേരി, അസി.കൺവീനർമാർ: വിഷ്ണു നടേശ്, അഷറഫ് വാക്കത്ത്, റഫീഖ്, ഫൈസൽ കെ.വി.

പ്രചരണം കൺവീനർ: റഫീഖ് ബാബു, അസി.കൺവീനർമാർ: ആയിഷ പി.ടി. പി.യൂസഫ് സക്കറിയ, അബൂബക്കർ, ഷാജി, നൗഷർ, അമ്മിണി, സമദ്, ഷമീർ, അംജദ്.

വളണ്ടിയർ കൺവീനർ:യൂനുസ് കാനോത്ത്, അസി.കൺവീനർമാർ:സഫീർ, ജലീൽ, ബിന്ദു, ജോയ്,

സാജിദ് എ.സി. അമീന ഷമീർ, ഗീത, ഷീബ, നഫീസ ഖാദർ.

ഹാൾ ഡക്കറേഷൻ കൺവീനർ: റഷീദ് ഖാൻ. അസി.കൺവീനർമാർ:ഹമീദ് കോക്കൂർ, നൗഷാദ് കെ,

അനീസ് അമ്മാടിയത്ത് , മഹബൂബ്, സിമി അക്‌ബർ, സുമി മനാഫ്

ഫുഡ് & റഫ്രഷ്‌മെന്റ് കൺവീനർ: നാസർ ഇല്ലത്ത്

അസി.കൺവീനർമാർ:നസീർ, മൊയ്തു

മീഡിയ കൺവീനർ:ജസീൽ ചെങ്ങളാൻ, അസി.കൺവീനർ: അഷ്‌റഫ് വാക്കത്ത്

റിസപ്ഷൻ കൺവീനർ:അനിയൻ കുഞ്ഞ് പാപ്പച്ചൻ, അസി.കൺവീനർമാർ: വാഹിദ, റസിയ നിസാർ, ഹഫ്‌സ, കുമാരി ജോർജ്, ഹർഷീന, അഹമ്മദ് സാദത്ത്, മുനീർ മഠത്തിൽ

ഗസ്റ്റ് അക്കമഡേഷൻ കൺവീനർ:അഫ്താബ്, അസി.കൺവീനർ: സഫ്വാൻ,

ലൈറ്റ് & സൗണ്ട് കൺവീനർ: അജിത് കുമാർ, അസി.കൺവീനർ: ഹാരിസ്

ഐ.ടി കൺവീനർ: റിഷ്ദിൻ, അസി.കൺവീനർമാർ റഫീഖ് ബാബു , ജാസിം, അംജദ്, നബീൽ, അബ്ബാസ്, സലാഹുദ്ധീൻ

പബ്ലിക് റിലേഷൻ കൺവീനർ: അനിയൻ കുഞ്ഞ്, അസി.കൺവീനർമാർ:ജോർജ്,റിയാദ്, യൂനുസ് സലീം, മുനീർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP