Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെളിച്ചം ഖുർആൻ പരീക്ഷ: ഒന്നാം സ്ഥാനം മുഹമ്മദ് മിർസാദിന്

വെളിച്ചം ഖുർആൻ പരീക്ഷ: ഒന്നാം സ്ഥാനം മുഹമ്മദ് മിർസാദിന്

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം ടീം സംഘടിപ്പിച്ചുവരുന്ന വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷയുടെ 17, 18 മൊഡ്യൂളിന്റെ വിജയികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് മിർസാദ് (കണ്ണൂർ) ഒന്നാം സ്ഥാനവും എച്ച്.പി അബ്ദുൽ ഗഫൂർ (വെട്ടം) രണ്ടാം സ്ഥാനവും നവാഫ് അബ്ദുന്നാസർ (തിക്കോടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മർഹും മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിനെ അവലംബിച്ചാണ് പരീക്ഷ നടത്തുന്നത്.

19-ാമത്തെ മൊഡ്യൂളിന്റെ ഉത്തര പേപ്പറുകൾ തിരിച്ചേൽപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 14 നാണെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 66509290, www.iickuwait.com.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP