Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഗമം പ്രവർത്തകൻ ചാക്കോ ജോർജ് കുട്ടിക്ക് യാത്രയപ്പ് നൽകി

കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഗമം പ്രവർത്തകൻ ചാക്കോ ജോർജ് കുട്ടിക്ക് യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

കുവൈറ്റ് : കോസ് (കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഗമം) കുവൈറ്റ് ചാപ്റ്റർ സ്ഥാപക അധ്യക്ഷനും മുഖ്യരക്ഷാധികാരിയുമായ ചാക്കോ ജോർജ്കുട്ടിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി.

'കോസ്' വാർഷികത്തോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കുവൈറ്റ് ചാപ്റ്റർ അധ്യക്ഷൻ സിനു മാത്യുവിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജോസ് ഒട്ടലിൽ, സെക്രട്ടറി അനൂപ്, ഡോക്ടർ ജേക്കബ് സാമുവൽ, ജിജി ജോർജ്, മാത്യു വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ചാക്കോ ജോർജ് കുട്ടിയും പത്‌നി ആനി ജോർജ്ജും മറുപടി പ്രസംഗം നടത്തി.

സംഘടനയുടെ ഉപഹാരം അധ്യക്ഷൻ ചാക്കോ ജോർജ്കുട്ടിക്കും കുടുംബത്തിനും കൈമാറി. ദേശീയ ഗാനത്തോടുകൂടി യോഗം സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP