Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ പ്രവാസി കൂട്ടായ്മ ഫഹാഹീൽ ഏരിയ കമ്മിറ്റി യാത്രയപ്പ് നൽകി

കണ്ണൂർ പ്രവാസി കൂട്ടായ്മ ഫഹാഹീൽ ഏരിയ കമ്മിറ്റി യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ പ്രവാസികൂട്ടായ്മയുടെ സജീവ പ്രവർത്തകരായ സന്തോഷ് , ജിഷ സന്തോഷ് കൂട്ടായ്മയുടെ ഫാഹീൽ ഏരിയ കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫാഹീൽ ഏരിയ കൺവീനർ ഹരീന്ദ്രൻ ,വനിതാവേദി കൺവീനർ ട്വിങ്കിൾ ബിജിത ഷിനോജ് ,നീതു സോമി എന്നിവർ മൊമെന്റോ കൈമാറി, വനിതാവേദി കോർഡിനേറ്റർ സിനി ജോബിഷ് നന്ദി പ്രകാശിപ്പിച്ചു,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP