Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

എം.ഇ.എസ് കുവൈത്ത് സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

എം.ഇ.എസ് കുവൈത്ത് സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു.മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ ട്രെയിനർ അൻവർ മൻസൂർ സൈത് ക്ളാസ്സിനു നേതൃത്വം നൽകി. 'നീട്ടിവെക്കൽ നിർത്തുക ഇത് പ്രവർത്തന സമയമാണ് 'എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ കുവൈറ്റിലെ വിവിധ സ്‌കൂളിൽ പഠിക്കുന്ന 6 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. എഡ്യൂക്കേഷൻ കൺവീനർ നെസ്ലിൻ നൂറുദ്ദീൻ, സഹീർ, റമീസ്, ഗഫൂർ, റഹീസ്, ഉമ്മു ഹാനി, മെഹ്നാസ് മുസ്തഫ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP