Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രാർത്ഥനാ ഗാനവുമായി സമൂഹ മാധ്യമങ്ങളിൽ സരിഗമ മ്യൂസിക് ബാന്റ് കുവൈറ്റിന്റെ ഒരു കൂട്ടം ഗായകർ

സ്വന്തം ലേഖകൻ

ലോകം മുഴുവൻ മനുഷ്യരാശിയെ നടുക്കിക്കൊണ്ട് കടന്നുവന്ന അണുബാധയെ നിർമ്മാർജ്ജനം ചെയ്യാൻ പാടുപെടുന്ന ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്ര ലോകത്തിനുമിടയിൽ സ്വനിർമ്മിതമായ ഒരു പ്രാർത്ഥനാ ഗാനവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കയാണ് സരിഗമ മ്യൂസിക് ബാന്റ് കുവൈറ്റിന്റെ ഒരു കൂട്ടം ഗായകർ. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഈ കൂട്ടായ്മയിലെ ഗായകൻ കൂടിയായ വിജയകുമാർ ആണ്. സർവ്വശക്തനായ ജഗദീശ്വരനോട് ലോകത്തിന്റെ ആധിയും വ്യാധിയും തീർത്ത് കാത്തുരക്ഷിക്കുവാൻ അപേക്ഷിക്കുന്ന ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

പങ്കെടുത്തവർ:
വിജയകുമാർ വാര്യർ
ജിത്തു എസ് നായർ
വേലായുധൻ
രാജീവ് ചുണ്ടമ്പറ്റ
ശബരി കൃഷ്ണ
മധു വാര്യർ
ശ്രീജ മധു
ഡോ. രശ്മി വിനീത്
മാസ്റ്റർ. ഗൗതം വിനീത്
വിദ്യ ധീരജ്
ധന്യ അജിത്ത്
ഷിയാസ്

For more details,please contact Mr. Jithu Nair -96982985

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP