Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പാമ്പാടി കുന്നേൽ ജോസു കുട്ടിയുടെ നിര്യാണം: ഒ എൻ സി പി കുവൈറ്റ് അനുശോചിച്ചു

പാമ്പാടി കുന്നേൽ ജോസു കുട്ടിയുടെ നിര്യാണം: ഒ എൻ സി പി കുവൈറ്റ് അനുശോചിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് എക്‌സി ക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തക യുമായ സൂസൻ ജോസിന്റെ ഭർത്താവും,കോട്ടയം ജില്ല - ഈരാറ്റുപേട്ട പാമ്പാടി കുന്നേൽ മാങ്കുഴിയിൽ മത്തായിയുടെ മകനുമായ ജോസ് കുട്ടിയുടെ ആകസ്മിക നിര്യാണത്തിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേ രിയും അനുശോചനം രേഖപ്പെടുത്തി.

മൃതസംസ്‌കാര ചടങ്ങ് നാളെ ഉച്ചതിരിഞ്ഞ് ഈരാറ്റുപേട്ട സെന്റ് ഡോമിനിക് ദേവാലയത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും ജിനു (ദുബായ് ), ജിന്റോ എന്നിവർ പരേതന്റെ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP