Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഐസിസി അബ്ബാസിയ ഓഫീസിൽ കെ. സുരേന്ദ്രനെ അനുസ്മരിച്ചു

ഒഐസിസി അബ്ബാസിയ ഓഫീസിൽ കെ. സുരേന്ദ്രനെ അനുസ്മരിച്ചു

സ്വന്തം ലേഖകൻ

ഐസിസി അബ്ബാസിയ ഓഫീസിൽ വച്ച് ഒഐസിസി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡന്റ് കെപിസിസിജനറൽ സെക്രട്ടറി മുതലായ മേഖലകളിൽ സ്സ്തുത്യർഹ സേവനംഅനുഷ്ഠിച്ചിരുന്ന കെ. സുരേന്ദ്രൻന്റെ ഒന്നാം ചരമ വാർഷികഅനുസ്മരണ സമ്മേളനം നടത്തി.

ജോസഫ് മാത്യു അധ്യക്ഷൻ ആയസമ്മേളനത്തിൽ ഒഐസിസി കണ്ണൂർ ജനറൽ സെക്രട്ടറി ഷോബിൻസണ്ണി സ്വാഗതം പറഞ്ഞു, ഒഐസിസി ദേശീയ പ്രസിഡന്റ വർഗീസ്പുതുക്കുളങ്ങര അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. ഒഐസിസിനേതാക്കളായ ജോബിൻ ജോസ്, സൂരജ് കണ്ണൻ, രാജേഷ് ബാബു, രജിത്ത്‌തൊടീക്കളം, അരുൺ ചന്ദ്രൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തിചടങ്ങിൽ സന്നിഹിതരായവർ പുഷ്പാർച്ചന നടത്തി. ഇല്യാസ്‌പൊതുവാച്ചേരി നന്ദി പറഞ്ഞ് ചടങ്ങുകൾ പര്യവസാനിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP