Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

തിരെഞ്ഞെടുപ്പിൽ മത്സരിച് വിജയിച്ച സഹപ്രവർത്തകർക്ക് ഒ ഐ സി സി കുവൈത്ത് അനുമോദനം നൽകി

തിരെഞ്ഞെടുപ്പിൽ മത്സരിച് വിജയിച്ച സഹപ്രവർത്തകർക്ക് ഒ ഐ സി സി കുവൈത്ത് അനുമോദനം നൽകി

സ്വന്തം ലേഖകൻ

ഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിൽ മത്സരിച് വിജയിച്ചസഹപ്രവർത്തകർക്ക് ഒ ഐ സി സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് വെബ്‌നാറിലൂടെ അനുമോദനം നൽകിസ്വീകരിചു.. കേളകം പഞ്ചായത്തിൽ നിന്നും വിജയിച ഒ ഐ സി സികണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ട് അഡ്വ: ബിജു ചാക്കോയ്ക്കുംശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നിന്നും വിജയിച വിജിൽമോഹനനമാണു വെബ്‌നാറിലൂടെ അനുമോദനങ്ങൾ നൽകിയത്.

ജില്ലാപ്രസിഡണ്ട് സിദ്ദിഖ് അപ്പക്കന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽസിക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ്ജ് ഉത്ഘാടനവും കണ്ണൂർ കോർപ്പറേഷന്മേയർ അഡ്വ: റ്റി ഒ മോഹനൻ മുഖ്യപ്രഭാഷണവും നടത്തി, നാഷണൽകമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങര, ജില്ലാ പഞ്ചായത്ത് അംഗംലിസ്സി ജോസഫ്, എം എ നിസാം, ബിനു ചേമ്പാലയം, ലിപിൻ മുഴക്കുന്ന്,
ജോബിൻ ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിചു സംസാരിച്ചു.

ഷോബിൻ സണ്ണി സ്വാഗതവും രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞവെബിനാർ ജോസഫ് മാത്യൂ അവതരണം നിർവ്വഹിചു.തിരെഞ്ഞെടുപ്പിന്റെ തുടക്കം മുതൽ കൂടെ നിന്ന ഒ ഐ സി സിക്ക് നന്ദിപറഞ്ഞു കൊണ്ട് ബിജു ചാക്കോയും വിജിൽ മോഹനനും മറുപടി
പ്രസംഗവും നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP