Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌പി.ബാലസുബ്രമണ്യത്തിന്റെ നിര്യാണം: ഒഐസിസി കുവൈറ്റ് അനുശോചിച്ചു

എസ്‌പി.ബാലസുബ്രമണ്യത്തിന്റെ നിര്യാണം: ഒഐസിസി കുവൈറ്റ് അനുശോചിച്ചു

സ്വന്തം ലേഖകൻ

ഇന്ത്യൻ സംഗീത ലോകത്തെ അത്ഭുത പ്രതിഭ എസ്‌പി.ബാലസുബ്രമണ്യത്തിന്റെ അകാല നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചിച്ചു.

അദ്ദേഹത്തിന്റെ വിടവാങ്ങൾ സംഗീതലോകത്തിനു ഒരു തീരാനഷ്ടമാണ് എന്ന് നാഷണൽ കമ്മിറ്റി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു. മലയാളികളുടെ പ്രിയഗായകനായ എസ്. പി. ബി. യുടെ ശങ്കരാ നാദശരീര പരാ എന്ന ഗാനം എക്കാലത്തെയും വിസ്മയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP