Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒ ഐ സി സി യൂത്ത് വിങ് കുവൈറ്റ് ചികിത്സാ സഹായഫണ്ട് കൈമാറി

ഒ ഐ സി സി യൂത്ത് വിങ് കുവൈറ്റ് ചികിത്സാ സഹായഫണ്ട് കൈമാറി

സ്വന്തം ലേഖകൻ

കുവൈറ്റ്: തിരുവനന്തപുരം RCC യിൽ ചികിത്സയിൽ കഴിയുന്ന കാസർഗോഡ് സ്വദേശിയായ 5 വയസ്സ്‌കാരന് വേണ്ടി ഒ ഐ സി സി യൂത്ത് വിങ് സമാഹരിച്ച ചികിത്സ സഹായഫണ്ട് ഒ ഐ സി സി യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ് ഒ ഐ സി സി നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങരക്ക് അബ്ബാസിയയിലെ ഒ ഐ സി സി ഓഫീസിൽ വച്ച് കൈമാറി. യൂത്ത് വിങ് നേതാക്കളായ ബൈജു പോൾ, ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ഇല്യാസ് പൊതുവാച്ചേരി, ഇസ്മായിൽ പാലക്കാട്, ബോണി കൊല്ലം, ജില്ലാ നേതാക്കളായ അക്‌ബർ വയനാട്, അർഷാദ് മലപ്പുറം, സിദ്ധിക് കണ്ണൂർ, മാണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP