Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി

ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി

സ്വന്തം ലേഖകൻ

ഓഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാന്നാർ കുളഞ്ഞികാരാഴ്മ പുത്തൻപുര തെക്കേതിൽ രവീന്ദ്രന്റെ മകൾ നന്ദനക്ക് തുടർ വിദ്യാഭ്യാസത്തിനായി സ്മാർട്ട് ഫോൺ നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി തോമസ് ചാക്കോ സ്മാർട്ട് ഫോൺ നന്ദനക്ക് കൈമാറി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ, ഡിസിസി നിർവാഹകസമിതി അംഗം അജിത് പഴവൂർ, ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജി. ഉല്ലാസ്, നുന്നു പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP