Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ചികിത്സാ സഹായ ഫണ്ട് കൈമാറി

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ചികിത്സാ സഹായ ഫണ്ട് കൈമാറി

സ്വന്തം ലേഖകൻ

ഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ചികിത്സാ സഹായഫണ്ട് മുണ്ടേരി കുടുക്കിമൊട്ടയിലെ ഷീബപുരുഷോത്തമന് 64000രൂപ കൈമാറി. ഇന്ന് കാലത്ത് പത്തു മണിക്ക് ശ്രീമാൻ മമ്പറം ദിവാകരൻആണ് തുക കൈമാറിയത്.

ഒഐസിസി പ്രവർത്തകരായ സുധീർ മൊട്ടമ്മൽ,സുജിത് കായലോഡ് എന്നിവർ സന്നിഹിതരായിരുന്നു ഇതിനു പുറമെപ്രാദേശിക നേതാക്കളായ മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ ടി, ലക്ഷ്മണൻടി.കെ, പ്രകാശൻ എന്നിവരും സന്നിഹിതരായിരുന്നു. ഷീബയുടെ കുടുംബം
ഒഐസിസി പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP