Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലാവ് കുവൈത്ത് കാൻസർ രോഗികൾക്കായി വി.പി ഗംഗാധരനെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നു

നിലാവ് കുവൈത്ത് കാൻസർ രോഗികൾക്കായി വി.പി ഗംഗാധരനെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : ഇന്ത്യയിലെ പ്രമുഖ കാൻസർ രോഗ വിദഗ്ധനായ വി.പി ഗംഗാധരനുമായി കുവൈത്തിലെ ക്യാൻസർ ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഡോക്ടറെ കാണുവാനും സംവദിക്കാനുമുള്ള സൗകര്യം നിലാവ് കുവൈത്ത് ഒരുക്കുന്നു. നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് ഡോക്ടറുമായി സംവേദിക്കുവാൻ കഴിയുക. ഡോക്ടറെ കാണേണ്ടവർ തങ്ങളുടെ ചികിൽസാ റിപ്പോർട്ടുകൾ കൊണ്ട് വരണം. ഡോക്ടറുമായി സംസാരിക്കുവാൻ ആഗ്രഹിക്കുന്നവർ 51380113,50246744,94136662 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP