Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയക്ക് പുതിയ ഭാരവാഹികൾ

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

കുവൈത്ത് :2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്. ടി ബാവ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു വകുപ്പ് സെക്രട്ടറിമാർ മുഹമ്മദ് അനൂബ് (വൈസ് പ്രസി), ഷിജാസ് ആർ.കെ (ഓർഗനൈസിങ്), അബ്ദുൽ അസീസ്. സി (ദഅവ), റിയാസ് പുന്നശ്ശേരി (ക്യു എൽ എസ് , വെളിച്ചം), ജമാൽ. പി.കെ (വിദ്യാഭ്യാസം), നാഫിൽ പെരുമ്പിലാവ് (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), അബ്ദുൽ അസീസ് നിലമ്പൂർ (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .

കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, യൂനുസ് സലീം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് ശാക്കിർ നന്തി അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP