Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓവർസീസ് എൻ സിപി കുവൈറ്റ് പുതുവത്സര കിറ്റുകൾ വിതരണം ചെയ്തു

ഓവർസീസ് എൻ സിപി കുവൈറ്റ് പുതുവത്സര കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാർഷിക മേഖലയിലെ - ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളി കൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ സി പി ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു

ഒ എൻ സിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു .ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ചെയർമാൻ ഹമീദ് പാലേരി .അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . പരിപാടി യുടെ പ്രായോജകരായ ഇംപീരിയൽ ഹോട്ട് & ബേക്കേഴ്‌സ് ഗ്രൂപ്പിനും , പ്രവാസി സേവന കേന്ദ്രത്തിനും പരിപാടി വിജയിപ്പിക്കാൻ സഹായിച്ചവർക്കും ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.


വീഡിയോ ലിങ്ക്
https://we.tl/t-80NrNffidP

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP