Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തനിമ കുവൈത്ത് 'പുതുവത്സരത്തനിമ' ജനുവരി 5നു

തനിമ കുവൈത്ത് 'പുതുവത്സരത്തനിമ' ജനുവരി 5നു

സ്വന്തം ലേഖകൻ

നിമ കുവൈത്ത് 2023ലെ 'പുതുവത്സരത്തനിമ' ജനുവരി 5നു വ്യാഴാഴ്‌ച്ച വൈകീട്ട് 5:30നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറും. ഡിസംബർ മാസം അബ്ബാസിയയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ബിൽഡിങ് ഡെകറേഷൻ മത്സര വിജയികൾക്ക് സമാനദാനം ഉണ്ടായിരിക്കും. അതോടൊപ്പം നാടൻ കരോൾ മത്സരവും വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും എന്ന് പ്രൊഗ്രാം കൺവീനർ ബിനോയ് അറിയിച്ചു.

ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ: എബ്രഹാം മാർ സെറാഫിം
, ഇസ്ലാമിക പണ്ഡിതനും സ്പീക്കറും ആയ മുഹമ്മദ് ഷിബിലി, സാരഥി കുവൈറ്റ് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP