Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുവൈത്ത് വയനാട് അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 9നു'

'കുവൈത്ത് വയനാട് അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 9നു'

സ്വന്തം ലേഖകൻ

കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്യു.എ)യുടെ വാർഷിക പൊതുയോഗം 2022 ഡിസംബർ 9നു ഉച്ചക്ക് 2 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. വയനാട്ടിൽ നിന്നും വന്ന് കുവൈത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന ബാച്ചിലർ/ ഫാമിലി പ്രവാസി വയനാട്ടുകാർ സംഘടനയുമായ് ചേർന്ന് നിൽക്കണമെന്നും സംഘടന അംഗങ്ങൾക്കും പൊതുവിൽ വയനാട്ടിലുള്ളവർക്കും നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നും രക്ഷാധികാരി ബാബുജി ബത്തേരി അറിയിച്ചു.

അംഗത്വ രെജിസ്‌റ്റ്രേഷൻ, പുതിയ കമ്മറ്റി തിരഞ്ഞെടുപ്പ്, അംഗങ്ങളുടെ കലാപരിപാടികൾ, ഭാവികാര്യപരിപാടികൾ എന്നിവയാണു പൊതുയോഗത്തിന്റെ മുഖ്യ അജണ്ട എന്ന് സെക്രെട്ടറി ജസ്റ്റിൻ ജോസ് അറിയിച്ചു. വിവിധ മേഖലകളിൽ നിന്ന് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണു.

ബന്ധപ്പെടുക: മുബാറക്ക് (66387619), ജസ്റ്റിൻ (96053819), മിനി കൃഷ്ണ (60762325), ഗ്രേസി ജോസഫ് (99122979), ഷിജു (67094004), ജോജോ (99672107), സിബി (97346426), സുകുമാരൻ (66869807)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP