Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തി രണ്ടാമത് ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയുടെ നൂറ്റി പതിനേഴാം ജയന്തിയും മതേതര ദിനമായി ആചരിച്ചു , ചടങ്ങിൽ ഒ എൻ സി പി ജനറൽ സെക്രട്ടറി, അരുൾ രാജ് കെ.വി സ്വാഗതം പറഞ്ഞു.

എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. മതേതര പ്രതിജ്ഞ വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ നിർവഹിച്ചു. തുടർന്ന്എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷതാബ് അൻജും, മാത്യു വി ജോൺ, രവി മണ്ണായത്ത്
എന്നിവർ സംസാരിച്ചു. തുടർന്ന് ദേശീയ ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്
https://we.tl/t-hui5Cyq2Je

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP