Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനിക്ക് കൈത്താങ്ങായി നമോ ഹെൽപ് ലൈൻ

ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനിക്ക് കൈത്താങ്ങായി നമോ ഹെൽപ് ലൈൻ

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : മാസങ്ങളായി രോഗഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവതിയെ നമോ ഹെൽപ് ലൈൻ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. കോട്ടയം, കൂരോപ്പട സ്വദേശിനി പ്രജിത അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തിരികെ നാട്ടിലെത്തിക്കുന്നവരെ നമോ ഹെൽപ് ലൈൻ പ്രവർത്തകരാണ് കൈത്താങ്ങായെത്തിയത്. പ്രജിതയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും ആവശ്യമായ സഹായങ്ങളും നമോ ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രവർത്തകർ ചെയ്ത് നൽകി. ജനറൽ സെക്രട്ടറി ജിനേഷ്, സെക്രട്ടറി പാരിജാക്ഷൻ, സന്ദീപ്, നമോ ശ്രീനിവാസൻ, അജീഷ് എന്നിവർ ചേർന്നാണ് പ്രജിതയെ വിമാനത്താവളത്തിലെത്തിച്ച് യാത്രയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP