Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേ തരത്വമില്ലാതെ ജനാധിപത്യത്തിന് പ്രസക്തിയില്ല: എൻ.കെ പ്രേമചന്ദ്രൻ എംപി

മതേ തരത്വമില്ലാതെ ജനാധിപത്യത്തിന് പ്രസക്തിയില്ല: എൻ.കെ പ്രേമചന്ദ്രൻ എംപി

മനാമ: മതേ തരത്വമില്ലാതെ ജനാധിപത്യത്തിന് പ്രസക്തിയില്ലായെന്ന് പ്രമുഖപാർലമെന്ററിയൻ എൻ.കെ. പ്രേമ ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷി ക്കാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂവെന്നും പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള ഹജ്ജ് കമ്മി റ്റി ചെയർ മാൻതൊടി യൂർ മുഹ മ്മദ് കുഞ്ഞ് മൗല വിക്ക് നൽകിയ പൗരസ്വീക രണ പരിപാ ടിയോട് അനുബ ന്ധിച്ച് നടന്ന സ്‌നേഹസം ഗമ ത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേ ഹം.

മത പരമാ യ ധ്രുവീ കര ണത്തി ലൂടെ അധി കാരം ലഭി ക്കുന്ന തിനും ലഭി ച്ച അധികാരം നില നിർത്തു ന്നതിനും വേണ്ടിയിട്ടുള്ള ബോധ പൂർവ്വമായിട്ടുള്ള പരി ശ്രമങ്ങൾ ലോക ത്തെല്ലായി ടത്തും നടന്നു കൊണ്ടി രിക്കു ന്ന ഒരു കാല ഘട്ട ത്തിലൂ ടെയാണ് നാം കടന്നു പോയി ക്കൊണ്ടി രിക്കു ന്നത്. മുമ്പെ ങ്ങുമില്ലാ ത്തത രത്തിൽ വംശീയ രാഷ്ട്രീ യവും സങ്കു ചിതമാ യ ദേശീ യരാ ഷ്ട്രീയവും ഭയാ നകമാ യ രീതിയിൽ ശക്തി പ്രാപിക്കുന്നു. ഇതു രണ്ടും വളർ ത്തി അതി ലൂടെ അധി കാരം ലഭ്യ മാക്കുന്ന തിനും ലഭി ച്ച അധി കാരം നില നിർത്തു ന്നതിനും വേണ്ടി രാഷ്ട്രീ യ പ്രക്രി യദുരു പയോഗം ചെയ്തു കൊണ്ടിരിക്കുന്ന കാല ഘട്ടത്തിലാ ണ് നാം ജീവി ക്കുന്നത്. അത് സാധ്യ മാകു ന്ന തര ത്തിലു ള്ള പ്രവർ ത്തന ങ്ങൾ നേതൃ പരമാ യ പങ്കു വഹിക്കുക എന്ന താണ് നമ്മ ളിൽ അർപ്പി തമാ യിട്ടു ള്ള പ്രഥ മ ധർമ്മം.

ലോക ത്ത് ഇന്ന് ആഗോ ളസ മൂഹ ത്തിനു മുന്നിൽ പ്രതി കൂട്ടിൽ നിർത്താൻ വിധി ക്കപ്പെട്ട ഒരു സമൂ ഹമാ യി ഇസ്്‌ലാമിക സമൂഹം മാറി യിരി ക്കുന്നു വെന്ന് അദ്ദേ ഹംപറഞ്ഞു. ഇതൊ രു വിരോ ധാഭാ സപ രമായ കാര്യ മാണ് ഇസ്് ലാമി നെക്കുറിച്ച് പഠിക്കു ന്ന ഏതൊ രു രാഷ്ട്രീ യ വിദ്യാർ ത്ഥിക്കും മത വിദ്യാർ ത്ഥിക്കും മനസ്സിലാ ക്കാൻ കഴിയും വിശ്വ മാന വിക തയു ടെ മഹ ദ്്ദർശ നം ലോക സമൂ ഹത്തിന് പ്രധാ നം ചെയ്ത സത്യ വിശ്വാ സമാ ണ് പരി ശുദ്ധ ഇസ്് ലാം. അത് സാമൂഹ്യനീ തിയിലും സാമ്പത്തി ക നീതി യിലും അധി ഷ്ഠിത മായി ട്ടുള്ള ഒരു പ്രത്യേക ശാസ് ത്രമാ ണെന്ന് പ്രേമ ചന്ദ്രൻ അഭി പ്രായപ്പെട്ടു,

ആഗോ ള സമൂ ഹത്തിൽ അംഗു ലീപ രിമി തമാ യിട്ടു ള്ള ന്യൂന പക്ഷ ത്തിൽ ന്യൂന പക്ഷമായ ഒരു വിഭാ ഗം സങ്കുചിതമായി ട്ടുള്ള സാമ്രാ ജ്യത്വ താല് പര്യവുംപരി രക്ഷ യ്ക്കു വേണ്ടി കാലാ കാല ങ്ങളിൽ രൂപ പ്പെട്ടു വന്നി ട്ടുള്ള അധികാര-സാമ്പത്തിക താല് പര്യ ങ്ങൾക്കു വേണ്ടി രൂപ പ്പെട്ടു വന്നിട്ടുള്ള വിധ്വം സക ശക്തി കൾ പ്രതിനിധീ കരി ക്കുന്നത് ഇസ്് ലാമിക പ്രത്യേ ക ശ്ാസ് ത്രമല്ല, അവർ പ്രചരിപ്പിക്കുന്നതും പ്രാവർ ത്തിക മാക്കു ന്നതും ഇസ്് ലാമിക വിരു ദ്ധ ശാസ് ത്രമാണ്. അത്പ്രഖ്യാ പിക്കാ നുള്ള കഴി വ് മുസ്്‌ലിം സംഘ ടന കൾക്കു ണ്ടാക ണമെ ന്ന് അദ്ദേ ഹം അഭിപ്രാ യപ്പെ ട്ടു.

ഇന്ത്യ യുടെ പാര മ്പര്യവും പൈതൃ കവും രാഷ്ട്രീ യവും സാംസ് കാരി കവു
മായ മത നിര പേക്ഷ തയിൽ അധി ഷ്ഠിത മായി ട്ടുള്ള താണെന്നും അദ്ദേ ഹം പറഞ്ഞു.ഇന്ത്യൻ സംസ് കൃതി ആര് വിചാ രിച്ചാലും തകർ ക്കാൻ കഴി യില്ലെ ന്ന് ചരിത്രം നമ്മെ ബോധ്യ പ്പെടു ത്തിയിട്ടുണ്ട്. സഹ നശ ക്തിയു ടെയും സഹി ഷ്ണു തയു ടെയും ദർശന മാണ് ഋഷ്യ വര്യ ന്മാരാ യിട്ടു ള്ള ഭാരതീയ സന്യാ സിമാർ ലോക ത്തിന് നൽകിയി ട്ടുണ്ട്. ലോക ത്തുള്ള സക ല വിശ്വാ സങ്ങ ളെയും ചിന്താ ധാര കളെയും അനുഷ്ഠാന ങ്ങളെ യും ഉൾക്കൊ ള്ളാനു ള്ള ഒരു മനസ്സ് പ്രക ടിപ്പി ച്ച സംസ് കൃതി യാണ്ഇന്ത്യ യ്ക്കു ള്ളതെ ന്ന് പ്രേമ ചന്ദ്രൻ പറഞ്ഞു.

കേര ള ഹജ്ജ് കമ്മി റ്റി ചെയർ മാനാ കാൻ നൂറ് ശത മാനം അർഹ തയു ള്ള
പണ്ഡിതവ്യക്തി ത്വമാണ് തൊടി യൂർ മുഹ മ്മദ് കുഞ്ഞ് മൗല വിയെ ന്നും പ്രമുഖവാഗ്് മിയും പാർല മെന്റ് അംഗ വുമായ എൻ.കെ.പ്രേമ ചന്ദ്രൻ അഭി പ്രായ പ്പെട്ടു.ഹജ്ജ് കമ്മി റ്റിയു ടെ ചരി ത്രം പരിശോ ധിച്ചാൽ സംസ്ഥാന ത്ത് ആദ്യ മായിട്ടാണ് തെക്കൻ കേര ളത്തിൽ നിന്നും ഒരാൾ ഹജ്ജ് കമ്മി റ്റിയു ടെ ചെയർ മാനാ യിഅവ രോധി തനാ കുന്ന്, ഇതൊ രു ചരി ത്രപ രമായ സ്ഥാനം കൈവ രിക്കാനുംമൗല വിക്ക് കഴി ഞ്ഞു എന്നത് പ്രത്യേകതയാണ്.

1992 മുതൽ ഹജ്ജ് കമ്മി റ്റിയുടെ അംഗ മായി പ്രവർത്തിക്കു കയാണ്, കഴി ഞ്ഞ കാൽനൂറ്റാ ണ്ടുകാ ലം മാറി മാറി വന്ന ഹജ്ജ് കമ്മി റ്റി ചെയർ മാന്മാർ ക്ക് അടക്കം ഹജ്ജ് കർമ്മം നട ത്തുന്ന തിന് ഹാജാ ജിമാർക്ക് ആവ ശ്യമായ സഹാ യവും സഹ കരണവും നേതൃ പരമാ യ പ്രവർ ത്തനവും നട ത്തിക്കൊണ്ട് ഈ മേഖ ലയിൽ ദീർഘ കാലത്തെഅനു ഭവ സമ്പത്തും പരി ചയവും ഉള്ള ഒരു വ്യക്തി ത്വമാ ണ് ഉസ്താദിനെ ഈ പദ വിയി ലേക്ക് നിയോ ഗിച്ച ത് കേര ളത്തി നാകെ അഭി മാനി ക്കാൻ വകനൽ കുന്ന ഒരു കാര്യ മാണ്. ഇത് ദീർഘ കാല മായി അദ്ദേഹം സമു ദായ ത്തിന് നൽകിയ അംഗീ കാര മായി ട്ടാണ് ഈ പദ വിയെ കാണു ന്നതെ ന്നും പ്രേമ ചന്ദ്രൻ പറഞ്ഞു. കേര ളത്തിൽ നിന്നും ഹജ്ജി ന് പോകു ന്ന ഹാജാ ജിമാർ ക്ക് ഹജ്ജ് കർമ്മം
യഥാ വിധി നട ത്തുന്ന തിന് എല്ലാവിധ ആശ്വാ സവും ഒത്താ ശയും സഹാ യവും നേതൃപ രമായ പങ്കാ ളിത്തവും നൽകാ നുള്ള ഏറ്റവും പ്രധാ നപ്പെ ട്ട ചുമ തല യാണ് മുഹമ്മ ദ്കു ഞ്ഞ് മൗല വിയിൽ അർപ്പി തമാ യിരി ക്കുന്ന തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതി നുള്ള എല്ലാവിധ ധൈര്യ വും ശക്തി യും ചെയർ മാന് ദൈവം നൽക ട്ടെയെന്ന് അദ്ദേ ഹം ആശം സിച്ചു.

സ്വാഗ തസംഘം ചെയർ മാൻ സിയാ ദ് ഏഴം കുളം അധ്യ ക്ഷനാ യിരു ന്നു. ബഹ്‌റൈൻ പാർല മെന്റിലെ സൗത്തേൺ പ്രവിഷ്യാ പ്രതി നിധി മുഹമ്മ ദ് യൂസു ഫ് അൽമ ആറഫി സ്‌നേ ഹസംഗ മം ഉദ് ഘാടനം ചെയ് തു. ബഹ്‌റൈനും ഇന്ത്യയു മായി പ്രത്യേകിച്ച് കേരള വുമായി സുദൃഢ മായ ബന്ധമാണ് നിലനിൽക്കു ന്നത്. സ്വദേകി കളെപ്പോലെതന്നെ വിദേശി കളു ടെയും ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങൾ പാർലമെന്റിൽ ശബ്ദിക്കു ന്നതെന്നും ബഹ്‌റൈൻ വിദേശി കളുടെ രണ്ടാം വീടാണെന്നും അദ്ദേഹം അഭിപ്രാ യപ്പെ ട്ടു.

ഇന്ത്യൻ പ്രവാസി കൾ ബഹ്‌റൈനിൽ ചെയ്യുന്ന സേവന ങ്ങൾ എക്കാലത്തും സ്മരിക്ക പ്പെടു മെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. സയ്യി ദ് ഫക്രു ദീൻ കോയാ തങ്ങൾ, പി.വി. രാധാ കൃഷ് ണപി ള്ള(പ്രസി ഡന്റ്, കേര ള ീയ സമജാം), പ്രിൻസ് നട രാജൻ (ചെയർ മാൻ, ഇന്ത്യൻ സ്‌കൂൾ),ഫ്രാൻസിസ് കൈതാരം, ഷാജി കാർത്തി കേയൻ (എസ്.എൻ.സി.എ സ്.) എന്നി വർ ആശം സകൾ
നേർന്നു. മൈത്രി സാന്ത്വന പദ്ധ തിക ളുടെ ഉദ് ഘാടനം എൻ.കെ.പ്രേമ ചന്ദ്രൻ എംപിനിർവ ഹിച്ചു. ഹജ്ജ് കമ്മി റ്റി ചെയർ മാൻ അൽഹാ ജ് തൊടി യൂർ മുഹ മ്മദ് കുഞ്ഞ്മൗല വിക്ക് ബഹ്‌റൈ നിലെ വിവിധ മുസ്്‌ലിം സംഘ ടന കളാ യ കെ.എം.സി.സി, സമസ്ത കേര ള സുന്നി ജമാ അത്ത്, ഐ.സി.എഫ്, ഫ്രണ്ട് സ് സോഷ്യൽ അസോ സിയേഷൻ,കെ.എൻഎം, അൽ അൻസാർ, ഇന്ത്യൻ ഇസ്് ലാമഹി സെന്റർ, ഡിസ് കവറി ഓഫ് ഇസ്്‌ലാം, മഹൽ അസോ സിയേഷൻ ഓഫ് തൃശൂർ (മാറ്റ്) എന്നിവ യെ പ്രതി നിധീ കരി ച്ച്എസ്.എ.ജ ലീൽ, സയ്യിദ് ഫക്രു ദീൻ കോയാ തങ്ങൾ, എം.സി.കരീം, ജമാൽ നദ്‌വി,അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, ..... തുട ങ്ങിയ വരും കരു നാഗപ്പ ള്ളി തൊടിയൂർ നിവാ സികൾ ക്ക് വേണ്ടി അബ്ദുൽ വഹാബ്, അബ്ദുൽ ബാരി എന്നിവർ പൗര സ്വീക രണം നൽകി. രാജു കല്ലുംപുറം (ഒ.ഐ. സി.സി. ഗ്ലോബൽ പ്രസിഡന്റ്), റെജി മണ്ണേൽ(വോയ്‌സ് ഓഫ് കേരള പ്രോഗ്രാം ഡയറ ക്ടർ) തുടങ്ങി വിവിധ സാമൂഹി കസാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധി ച്ചു. വിശി ഷ്ടാതി ഥികൾ ക്കുള്ള മെമെന്റോ വിതര ണം സയ്യി ദ് ഫക്രു ദീൻ കോയാ തങ്ങൾ, ഷംസ് കൊച്ചി, സഈ ദ് റമദാൻ നദ്്‌വി എന്നി വർ നിർവ ഹിച്ചു.

ഡോ. അബ്ദുൽറഹ്മാൻ ഖിർഅത്ത് നടത്തി. മൈത്രി സോഷ്യൽ അസോ സിയേ ഷൻ ജന റൽസെക്രട്ടറി തേവല ക്കര ബാദു ഷ സ്വാഗ തവും, വൈസ് പ്രസിഡന്റ് ഷിബു പത്ത നംതി ട്ടനന്ദി യുംപ റഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP