Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം വെള്ളിയാഴ്‌ച്ച

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം വെള്ളിയാഴ്‌ച്ച

സ്വന്തം ലേഖകൻ

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബ്ബാസിയ സോണലിന്റെ ആഭിമുഖ്യത്തിൽ, മലയാളക്കരയുടെ സാഗരഗർജ്ജനമായിരുന്ന ഡോ. സുകുമാർ അഴീക്കോടിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് 2:30 മുതൽ അബ്ബാസിയ ആർട്‌സ് സർക്കിൾ ഹാളിൽ വെച്ച് പ്രസംഗ, പ്രബന്ധ രചനാ മത്സങ്ങളും തുടർന്ന് വൈകുന്നേരം 6 മണിക്ക് കുവൈത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനവും നടത്തുന്നു. അനുസ്മരണ സമ്മേളനത്തിലേക്ക് താങ്കളെ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP