Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പതിനേഴ് പേർ

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പതിനേഴ് പേർ

അബ്ബാസിയ: കെ ഐ ജി കുവൈത്ത് വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്റർ സൂറത്തുൽ ബഖറയെ അടിസ്ഥാനപ്പെടുത്തി നടത്തി വരുന്ന കോഴ്‌സിന്റെ ഡിസംബറിൽ നടത്തിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പതിനേഴ് പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി.

അഫ്താബ് ആലം, മുഹമ്മദ് റഫീഖ്, അഫ്റ അഷ്റഫ്, ആശ ദൗലത്ത്, അസ്മിന അഫ്താബ്, മുബീന ഫിറോസ്, നജിയ ഫഹീം, റസീല അഷ്നബ്, സൽമത്ത് മുഹമ്മദ്, ഷഹല ഫെബിൻ, ഷാഹിമ ഷബീർ, ഷെമീറ സി, ഷെർബി പി, ഷെറീൻ ആസിഫ്, സോജ സാബിഖ്, തസ്ലീന റസാഖ്, വാഹിദ ഫൈസൽ എന്നിവരാണ് ഒന്നാം റാങ്ക് പങ്കു വച്ചവർ. മുഹമ്മദ് റാഷിദ്, റമീസ ജിഷാബ് എന്നിവർ രണ്ടാം റാങ്കും, മുഹമ്മദ് ഫൈസൽ, നസീഹ, ഷഹാന അജ്മൽ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.

സൂറത്തുൽ ബഖറയുടെ തുടർന്നുള്ള ഭാഗങ്ങളുടെ പഠനം ഖുർആൻ സ്റ്റഡി സെന്ററുകളിൽ പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 6000 8149.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP