Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ വിദ്യാഭ്യസ അവാർഡ് പ്രഖ്യപിച്ചു

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ വിദ്യാഭ്യസ അവാർഡ് പ്രഖ്യപിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ( കെ കെ എം എ ) വിദ്യാഭ്യസ പ്രോത്സാഹന പ്രവർത്തനങ്ങളുടെ ഭാഗമായി കെ കെ എം എ അംഗങ്ങളുടെ മക്കൾക്ക്കായി നൽകി വരുന്ന വിദ്യാഭ്യസ അവാർഡ് പ്രഖ്യപിച്ചു . എസ് എസ് എൽ സി , പ്ലസ്ടു ,സി ബി എ സ് സി ( പത്താം ക്ലാസ് ) സി ബി എ സ് സി ( പന്ത്രണ്ടാം ക്ലാസ് ) , പി .യു സി ( കർണാടക ) എന്നീ വിഭാഗത്തിൽ ഉന്നത മാർക്ക് നേടി വിജയം വരിച്ചറിവാർക്കാണ് കെ കെ എം എഅവാർഡ് ആദരിക്കുന്നത്

കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷൻ കേന്ദ്ര വൈസ് ചെയര്മാന് അബ്ദുൽ ഫത്താഹ് തയ്യിൽ ,കേന്ദ്ര പ്രസിഡണ്ട് എ .പി അബ്ദുൽ സലാം കവ്വായി ,കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് ,സോഷ്യൽ പ്രൊജക്റ്റ് ടീം കേന്ദ്ര വൈസ് പ്രസിഡണ്ട് ഒ .പി ശറഫുദ്ധീൻ , അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് പി റഫീഖ്, കെ കെ എം എ സോണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ പി പി പി സലിം ( ഫർവാനിയ സോൺ ) അനസ് അയാർ ( സിറ്റി സോൺ) ഹാരിസ് പി എം ( അഹ്മെടി സോൺ ) എന്നിവർ യോഗത്തിൽ സംബന്ധിച്ചു

എസ് എസ് എൽ സി ( കേരള സിലബസ് ) വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ്സിന് അർഹരായ ഫാത്തിമ റിൻഷാ , ജാസ്മിനെ ,മുഹമ്മദ് അനസ് , ആമിന ഫിദ , ആയിഷ ഫെയ്മ ,ഫാത്തിമ ലിനു കെ പി ,മെഹാജാബിൻ , മിൻഫ ഫാത്തിമ, മുഹമ്മദ് ഫൈസൽ ,മുനവർ മൗഇദീൻ കുട്ടി ,വി .പി അഷ്ന മോൾ , മുഹമ്മദ് അജ്മൽ ഷാൻ , അദ്നാൻ ആദം സയീദ് , റഹീമ സി കെ , എം സി .ഷഹാന ഷെറിൻ , നൈഷാ ബഷീർ , സുഹാന ഷൗക്കത്ത് അലി എന്നിവരും, രണ്ടാം സ്ഥാനത്ത ഷംന നാസ്സർ , ടി ജി ഫാബി ഹനാൻ , ഫാത്തിമ ഇസ്മത് , ഫാത്തിമ റുക്സാന , ആയിഷ ഫർഹാന , എ ൻ എ സ് ഹഫ്സന , സലീൽ ടി , പി .ഫാത്തിമ നർജിന് , റിയ ഫർവിന് , ടി എം താഹ ഷെറിൻ , എ .വി അബ്ദുൽ റഹ്മാൻ , മുഹ്സീന കെ പി എന്നിവരും, മൂന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് മുഹമ്മദ് അദ്നാൻ , ലിയാ ഷെറിൻ , ആയിഷത് ഹന അഷ്റഫ്, അയ്ഷത് ഫഹ തസ്നീം , നസ്മ അലി , കെ മുഹമ്മദ് ഫർഹാൻ , നിജ ഫാത്തിമ ,ഫാത്തിമ ജംഷീദ ചെറിയ മാർകിന്റെയ് വ്യതിയാസത്തി ഏഴ് കുട്ടികൾക്ക് പ്രോത്സാഹന സമ്മാനത്തിന് അർഹരായി

പ്ലസ്ടു വിഭാഗത്തിൽ ( കോമേഴ്സ് ) മികച്ച മാർക്ക് കരസ്ഥമാക്കിയ ഫൈസിന ഗഫൂർ ( 96.25%) അയിശത്തു നമിയ( 96.16%) സാബിത്ത് മുഹമ്മദ് (94.80%) നാലു കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും , പ്ലസ്ടു പരീക്ഷയിൽ ( സയൻസ് ) സുമേറിയ ബിന്‌സി ( 96.75%) അഫ്ര മുഹമ്മദ് ( 96.25%) പ്രോത്സാഹന ത്തിനു രണ്ടു കുട്ടികൾ അർഹരായി

സി ബി എ സ് സി ( പത്താം ക്ലാസ് ) ഫരീഹ റഹ്മാൻ (98.60%) ആയിഷ അബ്ദുൽ അസീസ് ( 96.80%) നിദ ഫാത്തിമ ( 95.80%) അവാർഡിന് അർഹരായി , പ്രോത്സാഹന സമ്മാനത്തിന് അർഹരായ കുട്ടികൾ ചെറിയ ശതമാണത്തിലാണ് അവർക്കു സ്ഥാനങ്ങൾ നഷ്ടമായത് ഈ കുട്ടികകളെ കെ കെ എം എ ഉപഹാരങ്ങൾ നൽകി ആദരിക്കും സി ബി എ സ് സി ( പന്ത്രണ്ടാം ക്ലാസ് ) ഷമ്മ ഗഫൂർ ( 77.33%) ഫസീന സഗീർ ( 75.60%) ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

എസ് എസ് എൽ സി ( കർണാടക സിലബസ് ) നൗഷീന, ഷാനിയ ,റംഷീന ബാനു എന്നിവർ ജേതാക്കളായി , പി .യു സി കർണാടക, ഫായിസ് കസ്മ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഇവർക്കുള്ള ഉപഹാരങ്ങൾ കേരളത്തിലും , കര്ണാടകയിലുമായി നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് കെ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഒരു വാർത്ത കുറിപ്പിൽ അറിയിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP