Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോഡി സോൺ റൗദ എഫ്‌സി കെഫാക് സീസൺ 8 ജഴ്‌സി പ്രകാശനം ജേഴ്‌സി പ്രകാശനം ചെയ്തു

ബോഡി സോൺ റൗദ എഫ്‌സി കെഫാക് സീസൺ 8 ജഴ്‌സി പ്രകാശനം ജേഴ്‌സി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ബോഡി സോൺ റൗദ എഫ്‌സി കെഫാക് സീസൺ 8 ജഴ്‌സി പ്രകാശനം ഫഹാഹീൽ സൂഖ് സഭ ബോഡി സോൺ ജിം ഓഡിറ്റോറിയത്തിൽ വെച്ച് കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ ബോഡി സോൺ റീജണൽ ഡയറക്ടർ ഗഫൂർ എം ടി സിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

റൗദാ എഫ്‌സി പ്രസിഡണ്ട് ഷബീർ സാസ്‌കോ അധ്യക്ഷത വഹിച്ചു. ബോഡി സോൺ മാനേജർ ദാവൂദ്, ചീഫ് ട്രെയിനർ ശരീഫ്, കെഫാക് എം സി ബേബി നൗഷാദ്, ടീം മാനേജർ ഉമൈർ അലി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ബോഡി സോൺ ട്രെയിനർമാരായ സാലിം, അസീസ്, ഷെഫീഖ് കൊല്ലം, നജ്മുദ്ദീൻ, ഷഹീൽ അരീക്കോട്, ഷഹദ് മണ്ണാർക്കാട്, സാബിർ, ശിഹാബ് കോട്ടക്കൽ എന്നിവർ കളിക്കാർക്കുള്ള ജഴ്‌സി വിതരണം ചെയ്തു. ജീവസ് എരിഞ്ഞേരി സ്വാഗതവും മുഹമ്മദ് കാവനൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP