Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഇസ് ലാഹി സെന്റർ ഹസാവി, ജഹ്റ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ ഹസാവി, ജഹ്റ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹസാവി യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് അഷ്റഫ് ചന്ദനക്കാവ് (പ്രസിഡന്റ്), സാദത്ത് തായകൂട്ടം (വൈ.പ്രസിഡന്റ് ), മുഹമ്മദ് ശാക്കിർ നന്തി (ജന. സെക്രട്ടറി), നവാസ് ടി.ബാവ (ട്രഷറർ), അബ്ദുൽ റഷീദ്. ടി.എം (ഓർഗനൈസിങ് സെക്രട്ടറി), യൂനുസ് സലീം (ദഅ്വ സെക്രട്ടറി), മുഹമ്മദ് ആമിർ. യു .പി (വിദ്യഭ്യാസ സെക്രട്ടറി) ജമാൽ പുത്തൻ പുരക്കൽ (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), ഫിറോസ് എരഞ്ഞിക്കൽ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുൽ റഷീദ്. ടി.എം, ഇബ്രാഹീം കുട്ടി സലഫി, യൂനുസ് സലീം, മുഹമ്മദ് ആമിർ. യു .പി (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

ജഹ്റ യൂണിറ്റ് ഭാരവാഹികളായി നജ്മുദ്ദീൻ ടി.സി (പ്രസിഡന്റ്), സയ്ദ് മുഹമ്മദ് റഫീഖ് (വൈ.പ്രസിഡന്റ് ), ആദിൽ. കെ.വി (ജന. സെക്രട്ടറി), അബ്ദുറഹ്മാൻ. കെ.വി (ട്രഷറർ), ഇബ്രാഹീം മൂസ തൃശൂർ (ഓർഗനൈസിങ് സെക്രട്ടറി), ഖാലിദ്. കെ (ദഅ്വ സെക്രട്ടറി), സയ്ദ് മുഹമ്മദ് റഫീഖ് (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), നജ്മുദ്ദീൻ ടി.സി (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), മുഹമ്മദ് റഫീഖ് കൊയിലാണ്ടി, സയ്ദ് മുഹമ്മദ് റഫീഖ്, അബ്ദുറഹ്മാൻ. കെ.വി (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അബ്ദുറഹ്മാൻ (ഹസാവി), അയ്യൂബ്ഖാൻ, അനസ് മുഹമ്മദ് (ജഹ്‌റ ) എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP