Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ് ലാഹി സെന്റർ അബ്ബാസിയ, ജലീബ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ അബ്ബാസിയ, ജലീബ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ബാസിയ യൂണിറ്റ് ഭാരവാഹികളായി പി.ബദറുദ്ധീൻ ഐക്കരപ്പടി (പ്രസിഡന്റ്), മുഹമ്മദ് സാദിഖ് (വൈ.പ്രസിഡന്റ് ), നഹാസ് മങ്കട (ജന. സെക്രട്ടറി), രിദ് വാൻ മുഹമ്മദ് എൻ.കെ (ട്രഷറർ), അഫ്സൽ അലി പി.എം (ഓർഗനൈസിങ് സെക്രട്ടറി), അഫ്സൽ മുഹമ്മദ് (ദഅ്വ സെക്രട്ടറി), ഹാഷിഖ് എസ് (വിദ്യഭ്യാസ സെക്രട്ടറി) മനാഫ് കെ.എം (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), ശറഫുദ്ധീൻ.കെ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുറഹീം എൻ.കെ, എൻ.അയ്യൂബ് ഖാൻ മാങ്കാവ്, ജംഷിദ് എംപി , യഹ്യ വെള്ളയിൽ (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

ജലീബ് യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ആരിഫ് കെ.സി (പ്രസിഡന്റ്), അബ്ദുറഹ്മാൻ തങ്ങൾ (വൈ.പ്രസിഡന്റ് ), ജംഷീർ ഉണ്ണിയാലുക്കൽ (ജന. സെക്രട്ടറി), അബ്ദുൽ റഷീദ് ഇ.എ (ട്രഷറർ), ഫൈസൽ മൂലമുക്കിൽ (ഓർഗനൈസിങ് സെക്രട്ടറി), ഇ.എ. ഇബ്രാഹീം (ദഅ്വ സെക്രട്ടറി), മുഹമ്മദ് അഷ്റഫ് (വിദ്യഭ്യാസ സെക്രട്ടറി) മുർഷിദ് മുഹമ്മദ് (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), മുഹമ്മദ് പി മൊയ്ദു (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുറഹ്മാൻ തങ്ങൾ, ഇ.എ. ഇബ്രാഹീം, മുർഷിദ് മുഹമ്മദ് (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ ഇബ്രാഹീം കുട്ടി സലഫി (ജലീബ്), അനസ് മുഹമ്മദ് (അബ്ബാസിയ) എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP