Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് നാളെ

ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് നാളെ

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ ( ഓഗസ്റ്റ് 7 വെള്ളി) ഉച്ചക്ക് ഒരു മണി മുതൽ മുതൽ വൈകീട്ട് 6 മണി വരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ രക്തം ആവശ്യമുള്ള രോഗികൾ കൂടി വരുന്നത് കൂടി കണക്കിലെടുത്താണ് ക്യാമ്പ് ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിന് താൽപര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP