Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം: എംപി മാർക്ക് നിവേദനം നൽകും: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത്: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രായോഗിക പരിഹാരം കാണണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ സോഷ്യൽ ഫോറംകുവൈത്ത് കേരള സംസ്ഥാന കമ്മറ്റി കേരളത്തിൽ നിന്നുള്ള മുഴുവൻ എംപി മാർക്കും നിവേദനം നൽകും. പൊതുമാപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസ്സിയും കാണിച്ച അനാസ്ത, കോവിഡ് സമയത്ത് മരണപെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, ഇന്ത്യയിലേക്ക് തിരിച്ച് പോകുന്ന പ്രവാസികൾക്കുള്ള പുനരധിവാസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം കൊടുക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡണ്ട് അസ്‌ലം വടകര അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP