Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ദേ ഭാരത് മിഷനിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കിയത് പുന പരിശോധിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി:കേന്ദ്ര സർക്കാർ പ്രവസികളെ ഇന്ത്യയിലേക്ക് തിരികേ എത്തിക്കുന്നത് ഉണ്ടാക്കിയ വന്ദേഭാരത് മിഷനിലെ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് ഒറ്റ വിമാനം പോലും അനുവദിക്കാത്തത് ഇന്ത്യൻ സർക്കാർ കുവൈത്തിലെ ഇന്ത്യൻ പൗരന്മാരോട് കാണിക്കുന്ന മനുഷ്യത്വ ലംഘനമാണന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേന്ദ്ര കമ്മറ്റി. സ്വകാര്യ വിമാന കമ്പനികൾക്ക് കൂടുതൽ അനുമതി നല്കുകയും സർക്കാരിന്റെ കുറഞ്ഞ ചെലവിലുള്ള വിമാനങ്ങൾ അനുവദിക്കാത്തത് സ്വകാര്യ കോർപറേറ്റുകളെ സഹായിക്കു. ഇത്തരം നിലപാടിൽ നിന്ന് പിന്മാറി നാലാം ഘട്ടത്തിലും കുവൈത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്നുംഐ എസ് എഫ് കേന്ദ്രകമ്മറ്റി ആവശ്യപെട്ടു.. ഇതുമായി ബന്ധപെട്ട് ഇന്ത്യൻ എംബസ്സിക്കും കേന്ദ്ര സർക്കാരിനും നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP