Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്നൂർ ഇന്റർ നാഷണൽ ഖുർആൻ ഓൺലൈൻ ക്വിസ്സ് മെഗാ മത്സരം; സുബൈദയും സലീനവും ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി

അന്നൂർ ഇന്റർ നാഷണൽ ഖുർആൻ ഓൺലൈൻ ക്വിസ്സ് മെഗാ മത്സരം; സുബൈദയും സലീനവും ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് റമളാനിലെ ഓരോ ആഴ്ചകളിലുമായി സംഘടിപ്പിച്ച അന്നൂർ ഇന്റർ നാഷണൽ ഖുർആൻ ഓൺലൈനിലെ മെഗാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം സുബൈദ വേങ്ങര കരസ്ഥമാക്കി. രണ്ടാം സ്ഥാനം സലീന നൗഷാദ് കണ്ണൂർ രണ്ടാം സ്ഥാനവും യൂനുസ് സലീം കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നായി എഴുനൂറിൽ പരം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

വിജയികൾക്ക് സമ്മാനങ്ങൾ വിതണം ചെയ്യും. നബീൽ ഫറോഖ്, മനാഫ് മാത്തോട്ടം, കെ.സി സഅ്ദ് പുളിക്കൽ, അബ്ദുൽ നാസർ മുട്ടിൽ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സൂറ. സ്വാദിനെ അവലംബിച്ച് നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ http://www.annoor.in എന്ന സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യുക. എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും മത്സരം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക +95 99926427, 69054515

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP