Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കെ ആർ ഗൗരിയമ്മയുടെ നിര്യാണം;ഐ എം സി സി അനുശോചിച്ചു

കെ ആർ ഗൗരിയമ്മയുടെ നിര്യാണം;ഐ എം സി സി അനുശോചിച്ചു

സ്വന്തം ലേഖകൻ

മര പോരാട്ടങ്ങളുടെ ത്യാഗോജ്ജല ജീവിതം കൊണ്ട്‌കൊ കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്തിയ കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തോടെ തീരാനഷ്ടമാണ് കേരളത്തിന് സംഭവിച്ചതെന്ന് ഐ എം സി സി വാർത്താകുറിപ്പിൽ അനുശോചിച്ചു. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ അടിസ്ഥാന വർഗ്ഗത്തിന്റെ പുരോഗതിയിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വമാണ് ഗാരിയമ്മ.

കേരളത്തിന്റെ കരുത്തുറ്റ വനിതാ നേതാവെന്ന നിലയിൽ കേരളം എന്നും ഗൗരിയമ്മയെ ഓർക്കുമെന്നും ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ ആർ നഗർ എന്നിവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP