Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

 ഇന്ത്യൻ ഇസ്ലാഹി മദ്രസ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

  ഇന്ത്യൻ ഇസ്ലാഹി മദ്രസ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾക്കായി വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു. ജൂൺ , ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് 2 മണി മുതൽ 3:30 വരെയാണ് ക്ലാസ്.

LKG & UKG ക്ലാസ്, ഒന്ന് -രണ്ട് ക്ലാസ്, മൂന്ന്-നാല് ക്ലാസ് , അഞ്ച്-ആറ്-ഏഴ് ക്ലാസ് എന്നീ നാല് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് യഥാക്രമം സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അയ്യൂബ്ഖാൻ, മനാഫ് മാത്തോട്ടം, അനസ് പാനായിക്കുളം എന്നിവർ ഉത്ഘാടനം ചെയ്തു.

കൂടാതെ ഇന്ത്യൻ ഇസ്ലാഹി സെന്റർ LKG-UKG , ഒന്നാം ക്ലാസ്സിലേക്കുള്ള പുതിയ അഡ്‌മിഷൻ ആരംഭിച്ചതായും മദ്രസാ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്‌മിഷനും വേണ്ടി 66405706, 97562375, 99060684, 97827920, 65829673 എന്നീ നമ്പറിൽ ബന്ധപ്പെടുക.

കൂടെയുള്ള ഫോട്ടോ: ഐ ഐ സി മദ്രസ 5-6-7 വെക്കേഷൻ ക്ലാസ് അബ്ദുൽ അസീസ് സലഫി ക്ലാസിനു നേതൃത്വം നൽകുന്നു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP